കൊല്ലം: പത്തനാപുരത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി ആഷിഖ്(19) ആണ് മരിച്ചത്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത സുരക്ഷാ വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ...
എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകര്‍. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്. വിഷ്ണു പ്രസാദിനെ അഡീഷണല്‍ ജില്ലാ...
പശ്ചിമ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ . ഇന്ന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ രണ്ട് പേര് പെട്രോള്‍ ബോംബ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ബുര്‍ദ്വാനിലെ കൊലയ്ക്ക് കാരണം മര്‍ദ്ദനമാണെന്നും...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണമേറ്റ മുസ്ലിം യുവാവിനെ രക്ഷിക്കാനെത്തിയത് ഉറ്റ ചങ്ങാതിയായ ഹിന്ദു യുവാവിന്റെ ബന്ധുക്കള്‍. ഡല്‍ഹിയിലെ ജെയ്റ്റ്പൂര്‍ സ്വദേശി മുഹമ്മദ് സാജിദും സുഹൃത്ത് ഗൗരവും കടയില്‍ നിന്നു മടങ്ങുമ്പോഴാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമകാരികള്‍...
പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് വെള്ളിയാഴ്ച കലക്ടര്‍ അറിയിക്കണമെന്ന് കോടതി അറിയിച്ചു. തടയണ പൊളിച്ചു മാറ്റണമെന്ന മുന്‍ ഉത്തരവ്...
കനത്ത മഴയെ തുടര്‍ന്ന് ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യമായാണ് ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ ടോസ് ചെയ്യാതെ ഉപേക്ഷിക്കുന്നത്. പാകിസ്ഥാന് – ശ്രീലങ്ക മത്സരമാണ് മുന്‍പ്...
ക്വലാലംപൂര്‍: സാകിര്‍ നായികിനെ ഇന്ത്യക്കു വിട്ടുതരാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. മലേഷ്യയില്‍ കഴിയുന്ന സാകിര്‍ നായികിനെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേസില്‍ ശരിയായ വിചാരണ നടക്കുമെന്ന് തനിക്ക്...
മുഹമ്മദ് ജാസ് കോഴിക്കോട്: ഏഷ്യന്‍ കപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന് ഇഗോള്‍ സ്റ്റിമാക്കിന്റെ വിളിയെത്തിയതോടെയാണ് അനസ് തന്റെ...
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ ‘ഷാഹിദി’ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ ആവശ്യത്തെ പിന്തുണച്ച് ഇന്ത്യ വോട്ട്...
കോഴിക്കോട്: കേരളത്തില്‍ പൊടുന്നനെ തരംഗമായി മാറിയ ഫുള്‍ജാര്‍ സോഡക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാനീയത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. പച്ചമുളക്, ഇഞ്ചി,...