കണ്ണൂര്‍: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്ന് കെ. മുരളീധരന് എം.പി. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാര്‍ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്...
തിരുവനന്തപുരം: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റിനും, കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. വ്യാഴാഴ്ച്ച ഉച്ചയോടെ വായു...
കൊല്ലം: പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് നാലു കുട്ടികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്റെ ബസാണ് അപടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് വശത്തെ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു....
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന് (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും. ഭാര്യ- സി.രാധ.മക്കള്‍- സൂര്യ സന്തോഷ്,...
ലഖ്നൗ: മുത്തലാഖ് വഴി വിവാഹമോചനം നടത്തിയ യുവാവിനെ യു.പിയില്‍ അറസ്റ്റ് ചെയ്തു. മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് മുത്തലാഖ് വഴി വിവാഹ മോചനം തേടിയതിന് അറസ്റ്റുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ്....
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായി നടക്കുന്ന മത്സരത്തിനു മുന്നോടിയായി ടീം അംഗങ്ങള്‍ക്കു നിര്‍ദേശം നല്കി പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ്. നിര്‍ണായക മത്സരത്തിനു മുന്നോടിയായി കളിയും ഫീല്‍ഡിങ് നിലവാരവും മെച്ചപ്പെടുത്താന്‍ താരങ്ങള്‍ തയ്യാറാവണമെന്ന് സര്‍ഫറാസ് നിര്‍ദേശിച്ചു. ഞായറാഴ്ച...
തിരുവനന്തപുരം: കണ്സഷന് ചോദിച്ച വിദ്യാര്‍ഥിനിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ പൊരിമഴയത്ത് ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാര്‍. കൈയില്‍ ആകെയുണ്ടായിരുന്ന മൂന്നു രൂപയും വാങ്ങി വെച്ചാണ് കുട്ടിയെ മഴയത്ത് ഇറക്കിവിട്ടത്. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്...
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഉപവാസ സമരം നടത്തുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തിലാണ്...
നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ് നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാതെ ബി.ജെ.പി. കൊല്‍ക്കത്ത ലാല്‍ ബസാറിലെ പൊലീസ് ആസ്ഥാനത്തക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നാരോപിച്ചായിരുന്നു സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ...