കെ.എം.ആര്.എല്‍. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ...
ഇസ്ലാമാബാദ്: കോഴ വിവാദത്തില്‍ പാകിസ്ഥാന് ടീമംഗം മുഹമ്മദ് ആമിറിനെതിരെ മുന്‍ താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയോടു തല്ലു കിട്ടിയപ്പോള്‍ മാത്രമാണ് കോഴ ഇടപാടിനെ പറ്റി ആമിര്‍ സത്യം തുറന്നു പറഞ്ഞതെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റും മഴയും തുടരുന്നു. വായു ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലമുണ്ടായ കാറ്റിലും നിരവധി നഷ്ടങ്ങളുണ്ടായി. മരം വീണ് രണ്ടു പേര് ഇന്ന് മരിച്ചു. കൊല്ലം തങ്കശ്ശേരിയില്‍ കാണാതായ യുവാവിന്റെ മൃതദേഹവും ഇന്നു കണ്ടെത്തി....
ഓസ്ട്രേലിയക്കെതിരെ പാകിസ്താന് വിജയലക്ഷ്യം 308 റണ്‍സ്. നന്നായി തുടങ്ങിയ ഓസ്ട്രേലിയ അവസാന ഓവറുകളില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോര്‍ കണ്ടെത്തിയത്. എന്നാല്‍ 400 റണ്‍സ് വരെ ഓസ്ട്രേലിയ നേടും...
സമാധാനവും സന്തോഷവും നിറഞ്ഞുനില്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വലിയ നാണക്കേട്. ഏറ്റവും ഗ്ലോബല്‍ പീസ് ഇന്റക്സില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ 163 രാജ്യങ്ങളുടെ പട്ടികയില്‍ 141ാം സ്ഥാനത്താണ് ഇന്ത്യ. സാമൂഹിക...
ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ റാവു ജഗൻ റെഡ്ഡിയെ കണ്ടത്...
ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരും. കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് റണ്‍ദീപ് സുര്‍ജേവാലയാണ് ഈ കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നതിന് മുന്‍പ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ലോക്സഭ...
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫുഡ്കോര്‍ട്ടിലെ ഭക്ഷണശാലയില്‍ ചിക്കന്‍ ബിരിയാണിയില്‍ ഐടി ജീവനക്കാരന് കിട്ടിയത് ആരോ ഉപയോഗിച്ച ബാന്‍ഡേജ്. ജീവനക്കാരുടെ പരാതിയില്‍ രംഗോലി റെസ്റ്റോറന്റ് ടെക്നോപാര്‍ക്ക് അധികൃതര്‍ പൂട്ടിച്ചു. നാലുമാസം മുന്‍പ് ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ...
മഴ ഭീഷണിയില്‍ നടക്കുന്ന ലോകകപ്പിലെ ഓസ്ട്രേലിയ – പാകിസ്താന് മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയോട് തോറ്റാണ് ഓസീസ് വരുന്നതെങ്കില്‍ മഴമൂലം ശ്രീലങ്കയ്ക്കെതിരായ മത്സരം നഷ്ടമായതിന്റെ സങ്കടത്തിലാണ് പാകിസ്താന് വരുന്നത്....
അടുത്ത ചൊവ്വാഴ്ച്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് സമരം. കേരളത്തില്‍ ഉടനീളമുള്ള പ്രൈവറ്റ് ബസ്സുകളില്‍ ജി.പി.എസ് നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.