നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ് നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാതെ ബി.ജെ.പി. കൊല്‍ക്കത്ത ലാല്‍ ബസാറിലെ പൊലീസ് ആസ്ഥാനത്തക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നാരോപിച്ചായിരുന്നു സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ...
ലക്നോ: മദ്രസകള്‍ ഒരിക്കലും ഗാന്ധി ഘാതകന് നാഥൂറാം ഗോഡ്സെയേയും മലെഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് താക്കൂറിനേയും പോലുള്ളവരെ സൃഷ്ടിക്കുന്നില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്. മദ്രസകളെ പൊതുവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: വൈ.എസ്.ആര് കോണ്‍ഗ്രസിനെ ചേര്‍ത്തു നിര്‍ത്തി ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കി ബി.ജെ. പി. ആന്ധ്ര പ്രദേശില്‍ മിന്നുന്ന വിജയം കൈവരിച്ച വൈ.എസ്.ആര് കോണ്‍ഗ്രസിന് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍...
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (ഒ.ബി.സി) 27 ശതമാനം സംവരണത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് പഠിക്കാനായി രാഷ്ട്രപതി 2017ല്‍ നിയമിച്ച മുന്‍ ഹൈക്കോടതി ചീഫ്...
ന്യൂഡല്‍ഹി: വെന്തുരുകുന്ന ചൂടില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമായി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ നീണ്ടുനിന്ന ഉഷ്ണതാപമാണിത്. 1988-ലെ 33 ദിവസം നീണ്ടു നിന്ന കടുത്ത ചൂടുദിനങ്ങളെക്കാള് ഈ വര്‍ഷം ഉഷ്ണതാപം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍...
തലശ്ശേരി: സി.പി.എം വിമത നേതാവായ സി.ഒ.ടി.നസീറിനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയ കൊളശ്ശേരി സ്വദേശി റോഷന്, വേറ്റുമ്മല്‍ സ്വദേശി സോജിന് എന്നിവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്...
തൃശൂര്‍: 18 ന് മോട്ടോ ര്‍ വാഹന പണിമുടക്കിന് ആഹ്വാനം. ഗതാഗത വകുപ്പ് നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കണമന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി മോട്ടാര്‍ വാഹന പണിമുടക്ക് സംഘടിപ്പിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കൊല്ലം, ആലപ്പുഴ, കോഴിക്കോട്...
ടൗണ്ടണ്: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 41 റണ്‍സിന്റെ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെടുകയായിരുന്നു. പാകിസ്ഥാന്റെ ഇന്നിങ്സ് 45.4 ഓവറില്‍ 266ന് അവസാനിച്ചു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ മിന്നുന്ന സെഞ്ച്വറിയുടെ...