ഇടുക്കി ആനവിലാസത്ത് കനത്ത മഴയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നിരവധി അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ(ഡി.ജി.പി) വിമര്‍ശിച്ചത്. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡി.ജി.പിക്ക് വീഴ്ച്ചയുണ്ടായെന്ന് കോടതി പറഞ്ഞു. ഓഫീസിലുള്ളവര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്നും ഡി.ജി.പിയുടെ...
കൊല്ലം: കൊല്ലത്ത് തിരമാലക്കൊപ്പം തീരത്തേക്ക് പതയടിഞ്ഞ പ്രതിഭാസത്തില്‍ പഠനം നടത്താന്‍ കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ തീരുമാനം. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തിരമാലക്കൊപ്പം തീരത്തേക്ക് പത...
മലപ്പുറം : പൊന്നാനിയാല് ഉണ്ടായ വന്‍ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംഘവും സന്ദര്‍ശിച്ചു. കടല്‍ ഭിത്തി നിര്‍മ്മാണത്തിലെ അനാസ്ഥയാണ് കടലാക്രമണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍...
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശന് തമ്പി. ബാലുവിന്റേത് അപകട മരണം തന്നെയാണെന്ന് പ്രകാശന് തമ്പി പറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി യാതൊരു...
ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. മഴയെത്താന്‍ ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ...
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു. ഇന്ന് പുലര്‍ച്ചെ മുതലാണ് എന്‍ഐഎ ഏഴ് സംഘങ്ങളായി തിരിഞ്ഞ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. തൗഫീഖ് ജമാ അത്തുമായി ബന്ധപ്പെട്ടവരെ...
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പ് സ്റ്റാറ്റസിട്ടതിനു കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധുവായ വിദ്യാര്‍ഥിക്ക് എസ്എഫ്ഐയുടെ ഭീഷണി. എസ്എഫ്ഐ അംഗങ്ങളായ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് തുടര്‍ന്നതോടെ വിദ്യാര്‍ഥി മറ്റൊരു സ്കൂളിലേക്ക് മാറ്റംവാങ്ങി....
തിരുവനന്തപുരം: ‘വായു ‘ചുഴലികാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടുമെന്ന് കരുതപ്പെടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ ദിയു, വേരാവല്‍ തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ സാധ്യത ഉണ്ടെന്ന്...
കൊച്ചി: നിപബാധയേല്ക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിക്ക് നിപ ബാധയേറ്റത് വവ്വാല് കടിച്ച പേരയ്ക്കയിലൂടെയാണെന്നാണ് സംശയം. പനി ബാധിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പാണ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നത്. പനി ആരംഭിക്കുന്നതിന് രണ്ടാഴ്ച...