ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം...
പ്രശസ്ത നാടക നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ എന്ന മോഹന്‍ രംഗചാരി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാവേരി ആസ്്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1952ല്‍ ജനിച്ച മോഹന്‍ കോളജ് പഠനകാലത്താണ് കലാരംഗത്ത് സജീവമായിത്തുടങ്ങിയത്. ക്രേസി...
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ലക്ഷദ്വീപിന് 240 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനാണ് സാധ്യത....
കത്വ പീഡനക്കേസിലെ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. പഠാന് സെഷന്‍സ് കോടതിയുടെതാണ് വിധി. സാഞ്ചിറാം, പര്‍വേഷ്കുമാര്‍, പൊലീസ് ഓഫാസര്‍ ദീപക്ക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. മറ്റ് മൂന്ന് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് കോടതി...
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ട എന്നാണ് തീരുമാനം. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ...
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്തുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്. കത്തില്‍ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഒപ്പം മോര്‍ഫ് ചെയ്ത ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമത മരിച്ചു കിടക്കുന്നത് കാണിച്ചുതരുന്നയാള്‍ക്ക് ഒരു...
കൊയിലാണ്ടി :അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ എന്ന വ്യാജ വെബ്സൈറ്റ് നല്കുന്ന ഡോക്ടറേറ്റ് നേടി പന്തലായനി മേഖലയിലെ ആറോളം പഞ്ചായത്തുകളുടെ ബിപിഒ എം. ജി ബല്‍രാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നിയോജക മണ്ഡലം ാളെ കമ്മിറ്റി പന്തലായനി...
ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്സിയില്‍ ഇനി യുവി ഇല്ല. മുംബൈയിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ 17 വര്‍ഷക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ വിഹരിച്ച യുവരാജ് 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ...
ലോകം ഉദ്വേഗപൂര്‍വ്വം കാത്തിരിക്കുന്ന കത്വ കേസിലെ കോടതി വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സാക്ഷി വിസ്താരങ്ങളും തീര്‍ന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വിധിച്ചു കൊണ്ടുള്ള ശുഭവാര്‍ത്ത വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്....
പാരിപ്പള്ളി: മകളുടെ വിവാഹ ദിവസം അച്ഛന് തൂങ്ങിമരിച്ചു. ചിറക്കര ഉളിയനാട് ബി.ശിവപ്രസാദ് (44)നെയാണ് മകളുടെ വിവാഹ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അച്ഛന്റെ മരണ വിവരം മകളെ അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു....