എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. കാന്താദേവി ഭര്‍ത്താവിന്റെ അമ്മയായ ചാന്ദ് ഭായിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ അയല്‍വായിയായ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു....
ഏഷ്യന്‍ കപ്പിലേറ്റ മുറിവ് ഉണക്കാന്‍ ഇറങ്ങിയ തായ്ലാന്റിന് വീണ്ടും തോല്‍വി രുചിക്കേണ്ടി വന്നു. കിങ്സ് കപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തായ്ലാന്റിനെ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി 17...
ഫരീദാബാദിലെ സ്വകാര്യ സ്കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എഎന്‍ഡി കോണ്‍വെന്റ് സ്കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മുകളില്‍...
രണ്ട് സ്വതന്ത്രരെ ഉള്‍പ്പെടുത്തി കര്‍ണാടക മന്ത്രിസഭ ജൂണ്‍ പന്ത്രണ്ടിന് വികസിപ്പിക്കും. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് ശേഷം വിമത എംഎല്‍എമാരെ ഉള്‍പ്പെടുത്തി വിപുലമായ മന്ത്രിസഭാ പുനസംഘടന നടന്നേക്കും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയില്‍ 119...
കാന്‍സര്‍ ഇല്ലാതെ കീമോ ചെയ്ത സംഭവത്തില്‍ രജനിയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും രണ്ട് ലാബുകള്‍ക്കെതിരെയുമാണ് രജനി പൊലീസില്‍ പരാതി നല്‍കിയത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്, കാന്‍സര്‍ വിഭാഗത്തിലെ...
ഖര്‍ത്തൂം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ മധ്യസ്ഥ ശ്രമങ്ങളുമായി എത്യോപ്യ. പ്രസിഡന്റിനെ പുറത്താക്കി ഭരണം കൈയ്യാളുന്ന സൈനിക ഭരണ സമിതിയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 40 ഓളം പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക്...
സംസ്ഥാനത്തെ നിപ വൈറസ് ബാധയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചികിത്സയിലുള്ള നിപ രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാംപിള്‍ നെഗറ്റീവ് ആണ്. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ...
രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ നരേന്ദ്ര മോദി ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു എന്ന് മലയാളത്തില്‍ ട്വീറ്റ് ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും...
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുന്നു. ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് റോഡ് ഷോ നടത്തുന്നത്. രാവിലെ 9.20 കൽപറ്റ...
ഒരാഴ്ച വൈകിയെത്തിയ കാലവര്‍ഷം കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയായി പെയ്യും. അടുത്തയാഴ്ച മൂന്ന് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഇന്നത്തോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള...