കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ഐസോലേഷന് വാര്‍ഡില്‍ ജോലി ചെയ്ത് പിരിച്ച് വിടപ്പെട്ട 47 പേര്‍ക്ക് സ്ഥിര നിയമനം ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് എം.കെ.രാഘവന്...
തിരുവനന്തപുരം: കാലവര്‍ഷം നാളെ സംസ്ഥാനത്തെത്തും. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയതോതിലും നാളെ മുതല്‍ ശക്തമായും മഴപെയ്യുമെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സെപ്തംബര്‍വരെയാണ് സംസ്ഥാനത്ത് മഴ നല്‍കുക. ഈയാഴ്ച്ച തെക്കന്‍...
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ 17 പേര് മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മസ്കറ്റില്‍ നിന്ന് ദുബായിലേക്ക്...
കോഴിക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്നെത്തും. ഒമ്പതു വരെ മണ്ഡലത്തില്‍ ചെലവഴിക്കുന്ന അദ്ദേഹം റോഡ് ഷോയിലും വികസന ചര്‍ച്ചകളിലും സജീവമാകും. രാഹുല്‍ ഗാന്ധിയെ...
ഓസ്ട്രേലിയെ വിറപ്പിക്കാനായെങ്കിലും വിജയത്തിന്റെ പടിക്കല്‍ തോറ്റ് വിന്‍ഡീസ്. അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് 15 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കാര്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടിരുന്നു. പക്ഷേ വാലറ്റക്കാരുടെ മികവില്‍...
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായാണ് ഉലകനായകന് രംഗത്തെത്തിയത്....
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്‍പതോടുകൂടി കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള...
തെറ്റായ രോഗ നിര്‍ണ്ണയം നടത്തി കീമോ ചെയ്ത യുവതിക്ക് ക്യാന്‍സറില്ലെന്ന് അന്തിമ റിപ്പോര്‍ട്ട് നീക്കം ചെയ്ത മാറിടത്തിലുണ്ടായ മുഴയുടെ ബയോപ്സി പരിശോധനയിലും ക്യാന്‍സറില്ല. കുടശനാട് സ്വദേശിനിയായ രജനിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പി...
ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. നേരത്തെ തുടക്കം തകര്‍ന്ന ഓസീസിനെ 60 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത വാലറ്റക്കാരനായ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ ഇന്നിങ്സാണ് രക്ഷിച്ചത്. അര്‍ധ സെഞ്ചുറി...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും . ശനിയാഴ്ച കൊച്ചി നാവിക...