അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കാണുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടത് അനുകൂല വോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം...
ബിജെപിയില്‍ ചേര്‍ന്ന് ആറാം ദിവസം തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊനീറുള്‍ ഇസ്ലാം. തന്റെ പാര്‍ട്ടിപ്രവേശത്തെ ബിജെപി നേതാക്കള്‍ തന്നെ എതിര്‍ത്ത പശ്ചാത്തലത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍...
നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്കി തുടങ്ങും. ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തുന്നത്. നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ...
കാര്‍ഡിഫ്: ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്‍സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ മഴ...
നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ്...
കാർഡിഫ്: ലോകകപ്പ് മത്സരത്തിൽ ദുർബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവർ പിന്നിടുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ പതറുകയാണ്. മഴ കാരണം...
നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയുടെ വാര്‍ത്താകുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ജീവനക്കാര്‍ക്കോ മറ്റ് രോഗികള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ലെന്നും പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതകള്‍ ഉളളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.വിദ്യാര്‍ത്ഥിയുടെ പനി...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ സ്കൂള്‍ പ്രവേശനോത്സവം ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു വഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം തകര്‍ക്കുകയാണ് സര്‍ക്കാറിന്റെ...
ചെന്നൈ: തമിഴ്നാട്ടിലെ വിരുത നഗറില്‍ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി , പൊട്ടമ്മാള്‍ , കുനിശേരി സ്വദേശി നിഖില എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പതിനേഴോളം പേരെ മധുരയിലെ വിവിധ...