ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പൊളിച്ചെഴുത്തിനുള്ള നിര്‍ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പാഠ്യപദ്ധതി നവീകരണത്തിനൊപ്പം ബോധന രീതിയിലും നിലവിലെ സ്കൂള്‍ഘടനയിലും അടിമുടി മാറ്റിത്തിരുത്തലുകളാണ് കേന്ദ്രം മുന്നോട്ടു വെക്കുന്നത്. ഐ.എസ്.ആര്.ഒ മുന്‍ തലവന്‍...
ലോകകപ്പ് ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് ജയത്തോടെ തുടക്കം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന് 38.2 ഓവറില്‍ 207 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 34.5 ഓവറില്‍ ഏഴു വിക്കറ്റ് കെയിലിരിക്കെ ലക്ഷ്യം...
ചങ്ങനാശേരി: സംസ്ഥാനത്തെ ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗം ഏകീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ എന്‍.എസ്.എസ് രംഗത്ത്. പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമത്തിന്റെ വഴിയിലൂടെയും അല്ലാതെയും നേരിടുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍...
വളാഞ്ചേരി: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭ ഇടതു കൗണ്‍സിലര്‍ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ഷംസുദ്ദീന് ഇപ്പോഴും ഒളിവിലാണ്. പ്രതിയെ...
കാസര്‍ക്കോട് ജില്ലയില്‍ വീണ്ടും എച്ച്1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഉള്‍പ്പടെയുള്ള നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികള്‍ക്കും 2 ജീവനക്കാര്‍ക്കുമാണ്...
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചാണ് അവിനാഷ് തിവാരി (41) എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും സുഹൃത്ത് സീമ വിശ്വകര്‍മ (38) യേയും അജ്ഞാതര്‍ ആക്രമിച്ചത്....
ഈ മാസം ഒമ്പത് മുതല്‍ ജൂലൈ 30 വരെ ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് ട്രോളിങ് നിരോധനം. കേരളത്തിന്റെ പരിധിയില്‍ വരുന്ന 12 മൈല്‍ പ്രദേശത്താണ് ട്രോളിങ്...
രണ്ടാ മോദി മന്ത്രി സഭയിലെ ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്ങും ചുമതലയേറ്റു. പാര്‍മെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസുകളിലെത്തിയാണ് ഇരുവരും ചുമതലയേറ്റത്. വ്യാഴാഴ്ചയാണ് ഇരുവരും മോദി മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള...
അമേരിക്കയിലെ വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നടന്ന വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി. നഗരത്തില്‍...
ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കൂടിയ ആദ്യ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. The Congress Party may have...