ബാഴ്സലോണ ഏണസ്റ്റോ വെല്‍വര്‍ദയെ പരിശീലന സ്ഥാനത്തു നിന്നു പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സീസണില്‍ ടീം മോശം ഫോം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കുന്നത്. ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍റേയും കൈവിട്ട ബാഴ്സലോണക്ക് ഈ സീസണില്‍ ലാലിഗ കിരീടം മാത്രമാണ്...
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു പിന്നാലെ എം.എല്‍.എമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും തങ്ങളെ പാളയത്തില്‍ എത്തിക്കാനൊരുങ്ങി ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി...
ലക്നൗ: കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവാണ് യുവാവ്. എം.ബി.എ വിദ്യാര്‍ഥിനിയായ കാമുകിക്കാണ് ബി.എസ്.പി നേതാവായ ഫിറോസ് ആലം ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ജീവനക്കാരനെ സ്വാധീനിച്ചാണ്...
കാര്‍ഡിഫ്: ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിന് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ തുടക്കം. ടോസ് നേടിയ ബംഗ്ലാദേശ് നായകന് മശ്റഫെ മൊര്‍താസെ ബൗളിങ് തെരഞ്ഞെടുത്തു. മഴ വില്ലനായതിനെ തുടര്‍ന്ന് ഒരു തവണ നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ ഇന്ത്യ രണ്ട്...
പാലക്കാട്: മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ അയ്യപ്പന്(18), കലാനിധി കര്ണ്ണന്(19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
തിരുവനന്തപുരം: ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടേറ്റിന് കീഴിലാക്കുന്നതിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളുടെ ചുമതല ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ കീഴിലായിരിക്കും....
തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തു നിന്നുള്ള നിയുക്ത എം.പിയുമായ ശശി തരൂര്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍...
ഇസ്ലാമാബാദ്: നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ക്ഷണിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. ‘തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മോദിയുടെ ശ്രദ്ധ മുഴുവനും പാകിസ്താനെ ആക്രമിക്കുന്നതിലായിരുന്നു....
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ മറിച്ചിടുമെന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ ശക്തമാണെന്നും സഖ്യം തകരുമെന്ന യെദ്യൂരപ്പയുടെ...
ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനപരാമര്ശങ്ങള്ക്ക് മറുപടിയുമായി ഇറാന്. ഇറാന് ആണവായുധങ്ങളല്ല ലക്ഷ്യം വെക്കുന്നതെന്നും ഇക്കാര്യം കൊണ്ട് അമേരിക്ക സൈന്യത്തെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നും ട്രംപിന് മറുപടിയായി ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു....