പതിനേഴാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്‍മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്‍മു. 25 വര്‍ഷവും 11 മാസവും പത്ത്...
ഈദിന് പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസം അവധി ലഭിക്കുമെന്ന് പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യു.എ.ഇ മന്ത്രി സഭ പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് അവധി ഒന്‍പത് വരെ...
രണ്ടായിരത്തി ഇരുപതോടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ചാന്ദ്നി ചൗക്ക് എം.എല്‍.എ അല്‍ക ലംബ. പാര്‍ട്ടി നേതാവ് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് അടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ അല്‍കയുടെ പ്രഖ്യാപനം....
അധികാരത്തില്‍ എത്തിയശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച മാലിദ്വീപുമായിട്ടെന്ന് സൂചന. അടുത്ത മാസം ആദ്യം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും. മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍ പോയിരുന്നു. നവംബറിലാണ് മാലിദ്വീപില്‍ പുതിയ...
ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയോടെ സിപിഎം. എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് രണ്ട് വോട്ട് ലഭിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ...
ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അഭിനന്ദിച്ചു. ടെലിഫോണിലൂടെയാണ് ഇമ്രാന് ഖാന് അഭിനന്ദനം അറിയിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസവും ട്വിറ്ററിലൂടെ മോദിക്കും ബിജെപിക്കും ഇമ്രാന് ഖാന്...
മകളുടെ വിവാഹ സല്‍ക്കാരത്തില്‍ സംഘടിപ്പിച്ച ഗാനമേളയില്‍ പാട്ടുപാടുന്നതിനിടെ പൊലീസ് ഇന്‍സ്പക്ടറായ വിഷ്ണു കുഴഞ്ഞ് വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശി ചംമ്പോളില്‍ തെക്കെതില്‍ വീട്ടില്‍ വിഷ്ണുണ് മരിച്ചത്. മകളുടെ കല്യാണത്തലേനാണ് ഗാനമേള നടന്നത്. പാട്ടുപാടി കൊണ്ടിരിക്കെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. മാധ്യമങ്ങളെ കാണുമ്പോള്‍ മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി....
മുനവ്വറലി തങ്ങള്‍ കേരളം ബി ജെ പിയുടെ രാഷ്ട്രീയ ശ്മശാനഭൂമികയാണെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ച തെരെഞ്ഞെടുപ്പാണ് കടന്ന് പോയത്. ധ്രുവീകരണ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിന്റെ പാരമ്പര്യം. ഉയര്‍ന്ന സാംസ്കാരിക അവബോധവും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടേയും...
കൊല്‍ക്കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജീവിനെ കസ്റ്റഡിയില്‍വച്ച് ചോദ്യം...