വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ,...
ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ സന്നാഹ മത്സരത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കെന്നിംഗ്ട്ടണ് ഓവലിലാണ് മത്സരം. 28 ന് ബംഗ്ലാദേശിനെതിരെയാണ് അടുത്ത സന്നാഹ മത്സരം. ലോകകപ്പ് നേടാന്‍ പ്രാപ്തിയുള്ള ടീമാണ് ഇന്ത്യക്കുള്ളത് എന്നാല്‍...
നരേന്ദ്രമോദി നേതൃത്വം നല്കിയ പതിനാറാം ലോക്സഭ പിരിച്ചുവിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം പിരിച്ചുവിടാനുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് ലോക്സഭ പിരിച്ചുവിട്ടത്. മാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്സഭ പിരിച്ചുവിടാനുള്ള പ്രമേയം...
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധി നേടിയത് സമ്പൂര്‍ണ്ണ വിജയം. ആകെ വോട്ടിന്റെ 64.67 ശതമാനവും സ്വന്തമാക്കിയ രാഹുല്‍ ഗാന്ധിയിലൂടെ യു. ഡി .എഫ് മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു....
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം ബി.ജെ.പി യുടെ ആശയപരമായും സാമൂഹികപരവുമായ പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനവുമായി ഹാര്‍വേഡ് യൂണിവേഴ്സിറ്റി അധ്യാപകനും സാമ്പത്തിക ശാസ്ത്രത്തിലെ നോബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തന്റെ അഭിപ്രായം...
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തന്നെ നയിക്കണമെന്നും രാജ്യത്ത് രാഹുലിന്റെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു. അധ്യക്ഷ പദവി...
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. വലിയ വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീയെ ഭര്‍ത്താവിനെ കൊണ്ട് ചെരുപ്പ് കൊണ്ട് നിര്‍ബന്ധിച്ച്...
അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിതിന്‍ പത്മനാണ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് നിധിന്റെ ബന്ധു കിഷോറിന് ഗുരുതര പരിക്കേറ്റു. കിഷോറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും പരാജയത്തില്‍ കോണ്‍ഗ്രസ് തളരില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ ഘട്ടമാണിത്്. പരാജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയേണ്ട...
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 30 പൈസയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മെയ് 19ന് ശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍...