ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ എന്ന് ജനങ്ങള്‍ കരുതി. ഇതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് സാനു പ്രതികരിച്ചു. നരേന്ദ്ര മോദിയെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാറിനെതിരെ ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങള്‍ ഒരിക്കല്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എന്‍.സി.പി നേതാവ് ശരത്പവാര്‍. ജനങ്ങള്‍ക്ക് ഇ.വി.എമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുപോലെയാണെന്ന് ശരത് പവാര്‍ പറഞ്ഞു. ജനങ്ങളുടെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ പവാര്‍ ഇ.വി.എമ്മില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ വിജയം രാജ്യത്തിന് മികച്ച സന്ദേശമാണ് നല്‍കുന്നതെന്ന് ശശി തരൂര്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിലുള്ള സന്തോഷം വലുതാണ് എന്നാല്‍ രാജ്യത്ത് യു.പി.എ ക്ക്...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. ഇത് താല്‍ക്കാലിക പരാജയം മാത്രമാണെന്ന് കൊടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ സംഘടനാപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. തോല്‍വി അപ്രതീക്ഷിതമാണ്. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ്. ഇടതുപക്ഷം മുമ്പും...
സി.പി.എമ്മിന്റെ അഹങ്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്.എം.പി നേതാവ് കെ.കെ രമ. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.അക്രമ രാഷ്ട്രിയം അവസാനിപ്പിക്കാനുള്ള ജനതയുടെ താക്കീതാണിത് ആര്.എം.പിയുടെ നിലപാടും...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില...
ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി ഗുജറാത്തിലെ പട്ടേല്‍ നേതാവും കോണ്‍ഗ്രസ് അംഗവുമായ ഹര്‍ദിക് പട്ടേല്‍. തോറ്റത് കോണ്‍ഗ്രസ് അല്ലെന്നും രാജ്യത്തെ ജനതയാണെന്നും ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. कांग्रेस नहीं…बेरोज़गारी हारी हैं, शिक्षा हारी...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നുവെന്ന് മമത പറഞ്ഞു. ‘എല്ലാ പരാജിതരും പരാജിതരല്ല, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍’മമത ബാനര്‍ജി പറഞ്ഞു. ഫലം പൂര്‍ണ്ണമായും പുറത്തുവരികയും വിവിപാറ്റുമായി...
മുംബൈ: തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ട്. ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനമാണ് ട്വിറ്റര്‍...