പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കാന്‍ നിര്‍മിച്ച തടയണ ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജില്ലാ ജിയോളജിസ്റ്റ് തടയണ പൊളിച്ചുനീക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു....
ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ട കേസിൽ...
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം യാത്ര തിരിച്ചു.കഴിഞ്ഞ ദിവസമാണ് യാത്ര തിരിച്ചത്. ഈ മാസം 30ന് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുമെങ്കിലും ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം അഞ്ചിന്...
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരാതെ എല്ലാ പ്രവര്‍ത്തകരും ജാഗ്രത പാലിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത 24 മണിക്കുര്‍ വളരെ നിര്‍ണായകമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ ഇപ്പോഴും പ്രതീക്ഷയിലാണെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി....
വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ അന്തിമഫല പ്രഖ്യാപനം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. വിവിപാറ്റ് ആദ്യം എണ്ണിയാല്‍ അന്തിമ ഫലപ്രഖ്യാപനം ദിവസങ്ങള്‍...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ നടത്തിയ സൈനിക നീക്കത്തില്‍ ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്ടര്‍ വീഴ്ത്തിയത് ഇന്ത്യന്‍ സൈന്യം തന്നെയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 27നാണ് ആറ് വ്യോമസൈനികരുടെ മരണത്തിനിടയായ മി 17 കോപ്ടര്‍ അപകടം. മോശം...
കോഴിക്കോട്: വൃക്ക രോഗവുമായി പടവെട്ടുന്ന കെ.എസ്.യു നേതാവിന് ചികിത്സാസഹായമഭ്യര്ത്ഥിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. എം.പി എന്ന നിലയില്‍ അവസാനമായി കിട്ടുന്ന ശമ്പളം റാഫിയുടെ ചികിത്സക്കായി നല്‍കുമെന്നും റാഫിയെ രക്ഷിക്കാന്‍ എല്ലാവരും സഹായം നല്‍കണമെന്നും...
കോഴിക്കോട്: തനിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ഒ.ടി നസീര്‍. മൂന്നുപേരാണ് ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ...
തലശ്ശേരി: ഇരിട്ടി സി.പി.എം പ്രവര്‍ത്തകനായ യാക്കൂബ് വധക്കേസില്‍ തലശ്ശേരി രണ്ടാംഅഡീഷ്ണല് കോടതി അഞ്ചുപേരെ കുറ്റക്കാരായി കണ്ടെത്തി. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. കേസില്‍ വല്സന് തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു. ശങ്കരന്, മനോജ്,...
ന്യൂഡല്‍ഹി: ടിക് ടോക് താരം വെടിയേറ്റ് മരിച്ചു. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര്(27) എന്നയാളാണ് കൊല്ലപ്പെട്ടത്. മോഹിത് മോര് ജിംനേഷ്യം പരിശീലകനായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മോഹിതിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടിയിലെത്തിയ മൂന്നംഗസംഘം മോഹിതിന് നേരെ...