എക്സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും 1999 ന് ശേഷം നടത്തിയ എല്ലാ എക്സിറ്റ് പോളിലും അത് പ്രകടനമാണെന്നും ഇന്ത്യന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എം. വെങ്കയ്യ നായിഡു. ഗുണ്ടൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിൽ മതിമറന്ന ബോളിവുഡ് നടൻ വിവേക് ഒബ്രോയ്ക്ക് സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനം. നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയിൽ മോദിയായി വേഷമിട്ട ഒബ്രോയ്, ബോളിവുഡ് നടി ഐശ്വര്യ റായിയെ അപമാനിക്കുന്ന...
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ടുദിവസം കൂടി ശേഷിക്കെ എക്സിറ്റ് പോൾ ഫലങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ് രാജ്യം. പ്രമുഖ എക്സിറ്റ് പോളുകളെല്ലാം എൻ.ഡി.എ സർക്കാർ ഭരണം തുടരുമെന്ന് പ്രവചിച്ചപ്പോൾ വോട്ടെണ്ണും വരെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ്...
എക്സിറ്റ് പോളുകള്‍ ഊഹക്കച്ചവടം കൂടിയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കോടിക്കണക്കിന് കര്‍ഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള് പലപ്പോഴും പ്രതിഫലിക്കാത്തതു കൊണ്ടാണ് ഭൂരിപക്ഷം ഫലങ്ങളും തെറ്റിപ്പോകുന്നത്. സര്വ്വേക്കാര് അവരുടെ അടുത്തേക്ക് എത്താറില്ല....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന്. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷറ്റോരിയാണ് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക. യുവേഫ പ്രഫഷനല്‍ ലൈസന്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ...
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ െ്രെകം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പേരാണ് കേസില്‍ പ്രതികള്‍. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
ലാ ലിഗ ഗോള്‍ഡന്‍ ബാഴ്സലോണ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലിയോണല്‍ മെസ്സിക്ക്. ആറാം തവണയാണ് മെസി ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം നേടുന്നത്. 21 ഗോള്‍വീതമുള്ള റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമയും ബാഴ്സയുടെ ലൂയിസ് സുവാരസുമാണ് രണ്ടാം...
ഗോഡ്സെ തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയില്‍ കമല്ഹാസന് മുന്‍കൂര്‍...
കോഴിക്കോട്: പുതിയകാലത്തെ ട്യൂഷന് മാഷ് എങ്ങനെയായിരിക്കണം…. ‘ട്യൂഷന് മാഷ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതേകുറിച്ച് പറഞ്ഞുതരികയാണ് ഒരുകൂട്ടം യുവാക്കള്‍. എപ്ലസ് നേട്ടത്തിലേക്ക് കുതിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായകരമാക്കുന്ന ഈ മൊബൈല്‍ ആപ്പ് ചുരുങ്ങിയകാലംകൊണ്ട് കേരളത്തിലൊട്ടാകെ തരംഗമായികഴിഞ്ഞു. സ്ഥിരം പഠനശൈലിയില്‍...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. ഇടതു കോട്ടയായ ആലകത്തൂര് രമ്യ പിടിച്ചെടുക്കുമെന്നാണ് മാധ്യമങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നടത്തിയ അഭിപ്രായ സര്‍വേകളില്‍ പറയുന്നത്. പി.കെ...