മോദി ഭരണം തിരിച്ചുവരുമെന്ന് എക്സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഐസിസി ജനറല്‍ സെക്രട്ടറി...
ശരീഫ് കരിപ്പൊടി കാസര്‍കോട്: സംസ്ഥാനമൊട്ടുക്കും നേരിടുന്ന പ്രശ്നങ്ങളിലൊന്നായ മാലിന്യപ്രശ്നം പരാമര്‍ശിക്കുന്നിടത്ത് കാസര്‍കോട് ജില്ലക്കാരെ അപമാനിക്കുംവിധം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കലക്ടര്‍ക്കെതിരെ യൂത്ത് ലീഗ് ജില്ലാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത്...
തിരുവനന്തപുരം: പഴവങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. കട പൂര്‍ണമായും കത്തി നശിച്ചു. സമീപ സ്ഥലത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്....
മസ്കത്ത്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേര് ഒലിച്ചു പോയി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാദി ബനീ ഖാലിദില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ പെട്ട്...
വാഷിങ്ടണ്‍: അമേരിക്കയുമായി യുദ്ധത്തിനിറങ്ങിയാല്‍ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് താല്പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ തകര്‍ക്കും. ഇറാന് പോരാട്ടത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ അവസാനമായിരിക്കും. അമേരിക്കയെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുത്-ട്രംപ് ട്വിറ്ററില്‍ പറഞ്ഞു....
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്‍...
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഹുവായിയ്ക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഗൂഗിള്‍. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാതാക്കളായ ഈ ചൈനീസ് കമ്പനിയെ അമേരിക്കന്‍ ഭരണകൂടം കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ്...
എക്സിറ്റ് പോളും ഇലക്ഷന് ഫലവും ഏകദേശം ഒന്നായാല്‍ വോട്ടിംഗ് മെഷീനെ പറ്റിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എക്സിറ്റ് പോള്‍ ഫലങ്ങളെ കുറിച്ച് സംശയം പ്രകടിപ്പ് പ്രതിപക്ഷ രംഗത്തുവെന്നിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നുണയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തമിഴാനാട്ടില്‍ അണ്ണാ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി വൻജയം സ്വന്തമാക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെ എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ മുൻതൂക്കം പ്രഖ്യാപിച്ച് നരവംശ ശാസ്ത്രപഠനം. Anthro.ai ശാസ്ത്രീയമായി നടത്തിയ പഠനത്തിലാണ് 80 സീറ്റുകളുള്ള സംസ്ഥാനത്ത് അഖിലേഷ് യാദവ്...