ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 20 ഇടത്തും യുഡിഎഫ് മുന്നേറ്റമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. യുഡിഎഫിന് വെല്ലുവിളികളില്ലാത്ത മുന്നേറ്റമാണ് കാണുന്നത്. വയനാടില്‍ വന്‍...
കോഴിക്കോട്: ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യഹരിദാസ് മുന്നേറുന്നു. 6100 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസ് മുന്നേറുന്നത്. അതേസമയം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് 236 വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നത്. നേരിയ വോട്ടിനാണെങ്കിലും എന്‍ഡി.എ മുന്നേറ്റമാണ് പത്തനംതിട്ടയില്‍ കാണുന്നത്. തപാല്‍വോട്ടും സര്‍വീസ്...
പതിനേഴാം ലോക്സഭയെ നിശ്ചയിക്കുന്നതിന് നടന്ന മാരത്തണ്‍ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞു തുടങ്ങി. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍...
കോട്ടയം: മുസ്ലിംകള്ക്കെതിരെ അതിരൂക്ഷമായ വിദ്വേഷ പരാമര്‍ശം നടത്തി ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. കൃസ്ത്യാനികളെ ബോംബിട്ടു കൊന്ന ആളുകളെ പിന്തുണക്കുന്ന തെണ്ടിപ്പരിശകളാണ് മുസ്ലിംകളെന്ന് പി.സി ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജിന്റെ നിലവിലെ രാഷ്ട്രീയ...
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെ കുറിച്ച് വ്യാപകമായി സംശയം ഉയരുന്നതിനിടെ വോട്ടിങ് മെഷീനെ വെള്ള പൂശിയുള്ള സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ട് സ്വന്തം വാളില്‍ ഷെയര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്. സംഘ്പരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ ഓപ്...
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്സിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. എന്‍.ഡി.എക്ക് 253 സീറ്റ് ലഭിക്കുമെന്നും യു.പി.എക്ക് 152 സീറ്റും ലഭിക്കുമെന്നാണ് 101 റിപ്പോര്‍ട്ടേര്‍സ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. മറ്റു...
മലപ്പുറം: മുസ്ലിം ലീഗ് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളോട് ഒന്നിച്ച് നില്‍ക്കാനാണ് എന്നും ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രതിപക്ഷ ഐക്യനിര കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോവേണ്ട സുപ്രധാന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...
വിവിപാറ്റുകള്‍ ആദ്യം എണ്ണെണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയ തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് 5 വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന്...
പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കാന്‍ നിര്‍മിച്ച തടയണ ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജില്ലാ ജിയോളജിസ്റ്റ് തടയണ പൊളിച്ചുനീക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു....
ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ട കേസിൽ...