ഗുജറാത്തിലെ സൂറത്തില്‍ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 20 വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ പതിനാലിനും 17 നും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. സൂറത്തിലെ തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന് സെന്ററിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്....
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത തോല്‍വിക്ക് ശബരിമലയും കാരണമായിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്. ശബരിമലയില്‍ പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് പ്രത്യേകം പരിശോധിക്കുമെന്നും സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം. ന്യൂനപക്ഷ ധ്രുവീകരണം എന്ന ആദ്യ വാദത്തില്‍ നിന്ന് സി.പി.എം...
കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം, രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി കോഴിക്കോട്: ഇടതുകോട്ടയായിരുന്ന ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഫെയ്സ്ബുക്കില്‍ കുടുംബസമേതം രമ്യ ഹരിദാസിനൊപ്പം നില്ക്കുന്ന...
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസമുയര്‍ത്തി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്. ശബരിമല വിഷയത്തിലെ പിണറായി എടുത്ത നിലപാടുകളാണ് സി.പി.എമ്മിനു തിരിച്ചടിയായതെന്നു ചൂണ്ടിക്കാട്ടിയ ഉണ്ണിത്താന്...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് ശേഷം നടത്തിയ യോഗത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരുനീക്കവും അനുവദിക്കില്ലെന്ന് യോഗം നിലപാട് സ്വീകരിച്ചു. കര്‍ണാടകത്തില്‍ ജെഡിഎസ് സഖ്യം...
ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ. എസ്.ആര് കോണ്‍ഗ്രസ് അധികാരം...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനായിനായി പ്രത്യേകം തുടങ്ങിയ ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്. ‘രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാര്‍ സമവായത്തിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തെരേസ മെയുടെ രാജി. ‘ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,’ തെരേസ മെയ് പറഞ്ഞു. ജൂണ്‍...
മലേഗാവ് സ്ഫോടനക്കേസ് പ്രതിയും തീവ്രവാദിയുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഭോപ്പാലിലെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. Yayyyeeeee...
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വെച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയില്‍ മുതിര്‍ന്ന...