പനമരം: കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്ഷകന് മരിച്ചു. നീര്‍വാരം ദിനേശമന്ദിരം ദിനേശന് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ദിനേശനെ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും...
തിരുവനന്തപുരം: മുഖ്യമന്ത്രി ശൈലി മാറ്റരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശൈലി മാറ്റില്ലെന്നും ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ഇന്നലെ നടന്ന ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ മോദിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ മോദി രാഷ്ട്രപതിഭവനിലെത്തി...
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനു പിന്നാലെ സ്പാനിഷ് കപ്പ് കിരീടവും കൈവിട്ട് ബാഴ്സലോണ. ഇത്തവണ ത തോറ്റത് വലന്‍സിയക്കെതിരെ 2-1ന്. ഇതോടെ സ്പാനിഷ് കപ്പ് കിരീടം വലന്‍സിയക്കെതിരെ. തുടര്‍ച്ചയായി ആറാം ഫൈനലിനിറങ്ങിയ ബാഴ്സയെയാണ് വലന്‍സിയ തറ...
തലശ്ശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊളശ്ശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്‍...
ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം രംഗത്ത്. നേതാക്കളെക്കാള്‍ വലുതാണ് ജനം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം. ശബരിമലയും...
ക്രിക്കറ്റ് ഇന്ത്യക്കും പാകിസ്ഥാനും പ്രധാന കായിക വിനോദമാണ്. നിലവില്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് എം.എസ് ധോനിയെയാണ് . ഒരു വേറിട്ട കാരണം കൊണ്ട് ധോണിയുടെ ഏഴാം നമ്പര്‍ ജഴ്സി...
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി തള്ളി. പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ സേവനം ആവശ്യമാണെന്നു യോഗം വിലയിരുത്തി. സംഘടനയിലെ തുടര്‍നടപടികള്‍ക്കും സമൂല പുനസംഘനയ്ക്കും യോഗം രാഹുല്‍ ഗാന്ധിയെ...
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി....