ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നതോടെ കോൺഗ്രസ് ഉന്നത നേതൃത്വം വീണ്ടും യോഗം ചേരുന്നു. അവസാന ശ്രമമെന്ന മട്ടിൽ രാഹുലിനെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുക,...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് സംസ്ഥാന പി.സി.സി അധ്യക്ഷന്മാര് കൂടി രാജി സമര്‍പ്പിച്ചു. ഇതോടെ പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സമര്‍പ്പിച്ചവരുടെ എണ്ണം ആറായി. യു.പി അധ്യക്ഷന്‍...
ബോളിവുഡ് നടന് അജയ് ദേവ്ഗണിന്റെ അച്ഛനും പ്രശസ്ത നടനും സംവിധായകനുമായ വീരു ദേവ്ഗണ് അന്തരിച്ചു. രാവിലെ ശ്വാസതടസ്സം നേരിട്ടത്തിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മികച്ച സ്റ്റണ്ട് സംവിധാനായി അറിയപ്പെട്ട വീരു 150ഓളം ഹിന്ദി ചിത്രങ്ങള്‍ക്ക്...
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയാറാണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ തന്നെ വീണ്ടും വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയായിരുന്നു സോണിയ ഗാന്ധി. പൂര്‍വീകരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച...
ബിഹാറിലെ ബേഗുസരായിലെ കുംഭി ഗ്രാമത്തില്‍ പേര് ചോദിച്ച് മുസ്ലിം യുവാവിന് നേരെ അക്രമി വെടിയുതിര്‍ത്തു. സെയില്‍സ് മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖാസിം എന്നയാള്‍ക്ക് നേരെ രാജീവ് യാദവ് എന്നയാളാണ് വെടിയുതിര്‍ത്തത്. രാജീവ് യാദവ് തന്നെ...
പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും.മെയ് 30 നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും നേരത്തെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാരായ എം.പിമാരായിരുന്നു നിയമസഭയിലെ ആദ്യ ദിവസത്തെ താരങ്ങള്‍. ജയിച്ച എം.എല്‍.എമാരെ അഭിനന്ദിക്കാന്‍ രാഷ്ട്രീയം മറന്ന് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല. അടൂര്‍പ്രകാശ്, കെ. മുരളീധരന് , ഹൈബി ഈഡന് എന്നീ...
അവര്‍ വീണ്ടും ഒന്നിച്ചു. ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്പിച്ച് മാഞ്ചസ്റ്റര്‍ യുണൈയ്റ്റഡ്. ഡേവിഡ് ബെക്കാം അടക്കമുള്ള സംഘത്തിന്റെ പരിശീലക സ്ഥാനത്ത് സാക്ഷാല്‍ അലക്സ് ഫെര്‍ഗ്യൂസണും. 1999 ലെ ടീമാണ് ഒത്തുചേരല്‍ ആഘോഷമാക്കിയത്.2013 ന്...
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രക്കും സഹായി മനോജ് അറോറക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി വദ്രക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്....
സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്എഫ്ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റില്‍. വടകര കുട്ടോത്ത് തയ്യുള്ളതില്‍ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് നിര്‍മാണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അക്ഷയും സംഘവും പുത്തോത്ത് സ്വദേശി...