തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദ്ദനം. പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസിലാണ് സംഭവം. ആര് എസ് രതീഷിനെ(31)യാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്ന് മാറി നില്ക്കാന്...
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ പോരാടാന്‍ രാഹുല്‍ഗാന്ധി ഒറ്റക്കായിരുന്നുവെന്ന് പ്രിയങ്കഗാന്ധി. എല്ലാ മുതിര്‍ന്ന നേതാക്കളും രാഹുലിനെ ഒറ്റക്ക് വിടുകയായിരുന്നു ചെയ്തതെന്ന് പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ പറഞ്ഞു. മറ്റ് നേതാക്കള്‍ രാഹുലിനോട് നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രിയങ്ക...
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയാറാണെന്ന് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം. ‘നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പിന്‍ബലത്തിന്റെയും...
കൊച്ചി: എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഒരു തുണിക്കട ഉള്‍പ്പെടെ മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന ഇപ്പോള്‍ തീയണച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പുകനിറഞ്ഞിരിക്കുകയാണ്. മാര്‍ക്കറ്റില്‍...
വള്ളുവമ്പ്രം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശി പി.കെ ഹംസ മാസ്റ്റര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഇന്ന് രാവിലെ 7.30 നാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി അസുഖം ബാധിച്ച്...
കൊല്‍ക്കത്ത: ബി.ജെ.പിക്ക് ചുട്ടമറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. താനിനിയും ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കുമെന്ന് മമത പറഞ്ഞു. താന്‍ മുസ്ലിംകളെ പ്രീണിപ്പിക്കുകയല്ലെന്നും ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായി മമത പറഞ്ഞു. ‘ഞാന്‍...
തൃശൂര്‍: ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാളെ കൊച്ചി അമൃതാ ആസ്പത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു യുവാവ് പനിയെ തുടര്‍ന്ന് താലൂക്ക് ആസ്പത്രിയിലും...
കൊച്ചി: കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ്(30) ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം. ഇവര്‍...
തിരുവനന്തപുരം: നിയമ സഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ആദ്യ ദിനം കെ.എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം. കെ മുരളീധരന്, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന് എന്നീ...
ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍വീഴ്ചയ്ക്കു പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുലിന്റെ രുക്ഷ വിമര്‍ശനം. പ്രതിസന്ധിഘട്ടങ്ങളില്‍ മക്കള്‍ക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍...