ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസ്. ഗാന്ധി രൂപത്തിനു നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം 13...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈവര്‍ഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഒന്ന് പ്രളയവും രണ്ട് ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന പ്രക്ഷോഭവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് അവതരണം...
മുംബൈ: യുവ ടി.വി താരം രാഹുല്ദീക്ഷിത്(28)ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പൊലീസ് കേസെടുത്തു....
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തുറന്നകത്ത്. കഴിഞ്ഞ ദിവസം പരീക്കര്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരീക്കര്‍ രാഹുലിനെഴുതിയ കത്തില്‍ സന്ദര്‍ശനം രാഹുല്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു....
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് ആറിനു പരിഗണിക്കാന്‍ മാറ്റി. പ്രതിയായ നടന് ദിലീപ് കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല,...
തിരുവനന്തപുരം: 2019-20 ലെ സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ 70-ാം ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റുമാണ് ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കുക. ജി.എസ്.ടി പ്രാബല്യത്തില്‍...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷന്റെ ചെലവ് നാലരക്കോടി രൂപയെന്ന് സര്‍ക്കാര്‍. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ശമ്പളമുള്‍പ്പെടെയുള്ള ചെലവിനാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. ക്യാബിനറ്റ് റാങ്കുള്ളതിനാല്‍...
മലപ്പുറം: ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഫാസിസത്തിനെതിരെ പൊരുതാന്‍ കരുത്ത് പകരുന്നതാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഓര്‍മകള്‍ പുതുക്കി വീണ്ടുമൊരു...
ബാത്താം (ഇന്തോനേഷ്യ): ലോകം ഒരു ഗ്ലോബല്‍ വില്ലേജായി ചുരുങ്ങുകയും സാങ്കേതിക വിദ്യ അതിശീഘ്രം വികസിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യുവാക്കളുടെ സംരംഭകത്വ വികസനത്തില്‍ വേണ്ടത്ര പ്രോത്സാഹനങ്ങള്‍ നല്കാന് സര്‍ക്കാറുകള്‍ മുന്നോട്ടു വരണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിസഭയെയും വിമര്‍ശിച്ച് യു.ഡി.ഫ് കൗണ്‍സിലര്‍. തിരുവനന്തപുരം നഗരസഭയിലെ യുഡിഫിന്റെ ആക്കുളം കൗണ്‍സിലര്‍ സിനിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ തടസ്സപ്പെടുത്താന്‍ നോക്കിയ ബി.ജെ.പി കൗണ്‍സിലര്‍മാരോട് ഉറച്ച സ്വരത്തില്‍ സിനി ചോദിച്ചു ‘മോദിയെ...