ഒറ്റപ്പാലം: പാലക്കാട്ട് റെയില്‍വെ ട്രാക്കില്‍ ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല അതിര്‍ക്കാട്ടുള്ള റെയില്‍വേ ട്രാക്കിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍ (51), ഭാര്യ മിനിത (44) എന്നിവരാണ്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. മറവി രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1961ലും 68ലും ബോംബെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പൊതു രംഗത്ത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സജീവമാകുന്നത്. 1969ല്‍...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പട്യാല ഹൗസ് കോടതി ഇന്ന് വാദം കേള്‍ക്കും. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്....
തിരുവനന്തപുരം: ശബരിമല എന്ന സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളക്ക് പാര്‍ട്ടിയിലെ തമ്മില്‍തല്ല് പോലും ശമിപ്പിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വന്നത്. എന്നാല്‍ സംസ്ഥാന ബിജെപിയില്‍...
കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്‍ലമെന്റിനു മുന്നില്‍ ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ...
റായ്പൂര്‍: അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലായിരിക്കും ഇത് നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ പദ്ധതിയാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ കിസാന്‍ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ്...
കോഴിക്കോട്: യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിനെതിരെ 153 വകുപ്പ് ചുമത്തി എടുത്ത കേസ് പിന്‍വലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. രാഷ്ട്രീയ വിമര്‍ശനങ്ങളെ വര്‍ഗ്ഗീയതയായും കലാപാഹ്വാനമായും ചിത്രീകരിക്കുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം...
തിരുവനന്തപുരം: കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജറായി നിയമിച്ചത് കോര്‍പറേഷന്റെ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം മറികടന്ന്. കോര്‍പറഷനിലെ ജനറല്‍ മാനേജര്‍ക്ക് കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം....
മൗണ്ട് മോണ്ഗനുയി: കളിയുടെ സമഗ്ര മേഖലയിലും ആധിപത്യം പുലര്‍ത്തിയ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ന്യൂസിലാന്‍ഡിനെ തുരത്തിയ ഇന്ത്യക്ക് ഉജ്ജ്വല ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. മൂന്നാം ഏകദിനത്തിലും വിജയം കൊയ്ത ഇന്ത്യ ഇതോടെ പരമ്പരയും സ്വന്തമാക്കി....
ഫൈസല്‍ മാടായി കണ്ണൂര്‍: മത വിഷയങ്ങളില്‍ നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്‍ കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി...