കൊച്ചി: കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ(ചൊവ്വ) കൊച്ചിയിലെത്തും. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈന്‍ ഡ്രൈവിലെ നേതൃ സംഗമത്തില്‍ വൈകിട്ട് മൂന്നിന് അദ്ദേഹം പ്രസംഗിക്കും....
തൊടുപുഴ: മന്ത്രി എം.എം മണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. കെ.എസ്.ആര്.ടി.സി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കും. സി.പി.എം ജില്ലാ കമ്മറ്റി...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത വരവിന് മുന്നില്‍ പതറിയ ബി.ജെ.പി നേതാക്കളുടെ സംസ്കാരശൂന്യമായ വിമര്‍ശനങ്ങള്‍ തുടരുന്നു. സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികപ്രശ്നമാണെന്നാണ് സ്വാമിയുടെ ആരോപണം. പ്രിയങ്കക്ക്...
കുവൈത്ത് സിറ്റി/മലപ്പുറം: തന്റെ പ്രിയമന്റെ ജീവന് കാത്ത മുനവ്വറലി തങ്ങള്‍ക്ക് ഹൃദയംകൊണ്ട് നന്ദി പറഞ്ഞ് അര്ജുന് അത്തിമുത്തുവിന്റെ ഭാര്യ മാലതി. തങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണ് മാലതി നന്ദി അറിയിച്ചത്. ‘ഉയിര് കാത്ത മനിതരേ, ഉണ്മയാന നാടേ,...
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ വന്‍ അഴിമതി പുറത്തുവിടാനൊരുങ്ങി കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് കോബ്രപോസ്റ്റ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ്...
ഗുജറാത്ത്: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. കിഞ്ചല്‍ പട്ടേലാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സര്‍ ഗ്രാമത്തിലായിരുന്നു വിവാഹം. വിരങ്കം സ്വദേശിനിയായ കിഞ്ചലിന്റെ കുടുംബം ഇപ്പോള്‍ സൂരത്തിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ചിരുന്ന നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പട്ട വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഐ.പി.സി 153 പ്രകാരം കേസെടുത്തത് പള്ളിക്ക് നേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കല്ലെറിഞ്ഞ സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവത്തില്‍ ചെങ്കള സ്വദേശി കമാലുദ്ദീനെ അറസ്റ്റു ചെയ്തു. റിയാലും ഡോളറും ബാഗിനുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍...