മൗണ്ട് മോണ്ഗനുയി: കളിയുടെ സമഗ്ര മേഖലയിലും ആധിപത്യം പുലര്‍ത്തിയ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ന്യൂസിലാന്‍ഡിനെ തുരത്തിയ ഇന്ത്യക്ക് ഉജ്ജ്വല ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. മൂന്നാം ഏകദിനത്തിലും വിജയം കൊയ്ത ഇന്ത്യ ഇതോടെ പരമ്പരയും സ്വന്തമാക്കി....
ഫൈസല്‍ മാടായി കണ്ണൂര്‍: മത വിഷയങ്ങളില്‍ നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്‍ കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി...
ജാര്‍ഖണ്ഡിലെ റാഞ്ചിയിലുളള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ കോള്ഫീല്ഡ്സിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. സ്റ്റാഫ് നേഴ്സ് ഗ്രേഡ് സി യോഗ്യത- പ്ലസ്ടു. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലസ്ടു എഗ്രേഡ്...
തിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. നിയമപരമായ നടപടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ തളര്‍ത്താന്‍ ശ്രമിക്കുകയാണ്....
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തേരേസ ജോണിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശിപാര്‍ശയില്ല. ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോര്‍ട്ട്...
ബെംഗളൂരു: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈകള്‍ വെട്ടിക്കളയണമെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. കുടകില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ കൊലവിളി പ്രസംഗം. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നും നമ്മള് ഇനിയും ഉറങ്ങിയാല്‍ നമ്മുടെ വീടുകള്‍ അവര്‍ മസ്ജിദാക്കുമെന്നും മന്ത്രി പറഞ്ഞു....
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മറ്റെല്ലാ ട്രേഡുകളിലും പുരുഷന്മാര്ക്ക് മാത്രമാണ് അവസരം. ഒഴിവുകള്‍ നിലവില്‍ താത്കാലിമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം....
മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 18 കേസുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യു.പിയുടെ പ്രത്യേക നിയമസെക്രട്ടറി ജെ.ജെ സിങ് മുസഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റായ രാജീവ് ശര്‍മക്ക്...
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് ആര്.എസ്.എസ് ആക്രമിച്ച ബയാര്‍ സ്വദേശി കരിം മുസ്ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഈടാക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നിലവില്‍...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്കിക്കൊണ്ടിരുന്നാല് ജനം പ്രഹരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. നിറവേറ്റാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ബി.ജെ.പി...