സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ചിത്രം തന്റെ കുട്ടിക്കാലത്തേതു തന്നെയെന്ന് വെളിപ്പെടുത്തി അബ്ദുല്‍നാസര്‍ മഅ്ദനി. മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്കുന്ന ഫോട്ടോയായിരുന്നു പ്രചരിച്ചിരുന്നത്. ചിത്രത്തില്‍ താനാണെന്നും കുട്ടിക്കാലത്ത് പ്രസംഗമത്സരത്തിന്...
റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. റായ്പൂരിലെ അതല് നഗറില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. മന്നല്‍ കൊസ്രേ, രവി തിവാരി, ഉമ്മര്‍ അലാം എന്നിവരാണ് മരിച്ചത്. സൗരഭ് സാഹുവിനാണ്...
തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയെ നിയമസഭയുടെ സദാചാര സമിതിയില്‍ നിന്ന് ഒഴിവാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ഇന്ന് 200 രൂപ വര്‍ധിച്ച് പവന് വില 24600 രൂപയായി. 3075 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ധന...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പേരു ചേര്‍ക്കുന്നതിനും വിലാസം മാറ്റുന്നതിനും അപേക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയും മാറ്റം വരുത്തിയുമുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ്സൈറ്റുകളില്‍...
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി...
ന്യൂഡല്‍ഹി: നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ സര്‍വാധിപത്യത്തിനെതിരെ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്തിടെ ഗഡ്കരി നടത്തിയ ചില പരസ്യ പ്രസ്താവനകള്‍ ഇതിന്റെ സൂചനകളാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മോദിയേയും അമിത് ഷായേയും ലക്ഷ്യം വെച്ചാണ്...
കൊച്ചി: ശാരീരിക വൈകല്യങ്ങളോട് പടപൊരുതി മുന്നേറിയപ്പോഴും സര്‍ക്കാറിന്റെ സാങ്കേതികതയുടെ ന്യായീകരണത്തില്‍ പെട്ട് ഭാവി തുലാസിലായ ആസിമിന് രാഹുല്‍ ഗാന്ധിയുടെ സഹായ വാഗ്ദാനം. ജന്മനാ ഇരു കൈകളുമില്ലാത്ത ആസിമിന് ഒരു കാലിന് ശേഷിക്കുറവുണ്ട്. തന്റെ നാട്ടിലെ വെളിമണ്ണ...
കൊച്ചി: തന്റെ പ്രസംഗം പരിഭാഷ നടത്തിയ വി.ഡി.സതീശനെ ചേര്‍ത്തണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കൊച്ചി മറൈന്‍ഡ്രൈവിലെ രാഹുലിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ നടത്തിയത് വി.ഡി സതീശനായിരുന്നു. പ്രസംഗ പരിഭാഷക്കിടയില്‍ ശബ്ദസംവിധാനത്തിന്റെ തകരാറുമൂലം ചില അസൗകര്യങ്ങള്‍ സതീശന്...
കൊച്ചി: അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍. കൊച്ചി മറൈന്‍ െ്രെഡവില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തിലാണ് രാഹുലിന്റെ പരാമര്‍ശങ്ങള്‍. നാലരവര്‍ഷം...