ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ 42കാരനായ ഹെഡ്മാസ്റ്ററാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മറുപടിയുമായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ‘മാം, നിങ്ങള്‍ ലോക്സഭയുടെ സ്പീക്കറാണ്....
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ കേസ്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പതിന്നാലുകാരിയായ തന്റെ മകളെ പീഡിപ്പിച്ചുവെന്ന് പ്രഭാവതി എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ സമാല്‍കോട്ട്...
തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് ചട്ടം പാലിക്കാതെയാണെന്ന് സമ്മതിച്ച് സര്‍ക്കാര്‍. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ നിയമസഭാ സമ്മേളന...
മുസൂരി: ഷാഹിദ് കപൂറിന്റെ സിനിമാസെറ്റില്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു. മുസാഫര്‍ നഗര്‍ സ്വദേശി രാമു(30)ആണ് മരിച്ചത്. മുസൂരിയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു അപകടം. ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയിരുന്ന വസ്ത്രം ജനറേറ്റര്‍...
തിരുവനന്തപുരം: പൈലറ്റിന്റെ പിഴവിനെത്തുടര്‍ന്ന് വിമാനങ്ങളുടെ കൂട്ടിയിടി അവസാന നിമിഷം ഒഴിവായി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് യാത്രക്കാരെയും ജീവനക്കാരെയും ഭീതിപ്പെടുത്തിയ സംഭവം. പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയുടെ വിമാനം ലാന്റിങിനായി ശ്രമിക്കവെ എയര്‍...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വനിതാ ജഡ്ജി വന്നേക്കും. കേസിന്റെ വിചാരണ നടത്താന്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്ജിമാരുടെ വിവരങ്ങള്‍ നല്കാന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശം...
തൃശൂര്‍: സംവിധായകന് പ്രിയനന്ദനു നേരെ കയ്യേറ്റം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തു വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രിയനന്ദന്റെ മേല്‍ ചാണകവെള്ളം തളിച്ചു. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദന് പറഞ്ഞു. പൊലീസില്‍...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഗവര്‍ണറുടെ പ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനമുള്ളത്. കേന്ദ്ര-സംസ്ഥാന ബന്ധം...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യമായ എന്‍ഡിഎ തകര്‍ന്നടിയുമെന്ന് സര്‍വേ ഫളം. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ ഫലമാണ് എന്‍ഡിഎക്കു തിരിച്ചടിയാകുമെന്ന് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി മൂന്നാം വാരെ വരെ നടത്തിയ...