സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍(സിഐഎസ്എഫ്) ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയില്‍ 429 ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20 പ്രായം: 1825. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും...
ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ അഭിനന്ദനങ്ങളുമായി രാഷ്ട്രീയ ലോകം. രാഷ്ട്രീയ ലോകത്തെ നിരവധി പ്രമുഖര്‍ പ്രിയങ്കക്ക് ആശംസകളുമായി രംഗത്തെത്തി. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുള്പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 27 ന് കൊച്ചിയിലെത്തും. ഉച്ചക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് മോദിയിറങ്ങുക. 2.35ന് റിഫൈനറിയില്‍ എത്തുന്ന 3.30ന് തൃശൂര്‍ക്ക് യാത്ര തിരിക്കും. 5.45ന് തിരികെ നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍...
KMEA മുന്‍ ജ.സെക്രട്ടറി അഡ്വ.ബി.മൂസ കുട്ടി (90) നിര്യാതനായി. ഇടപ്പിള്ളിയില്‍ സ്കൈ ലൈന്‍ ഫ്ളാറ്റില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന് ഇടപ്പിള്ളി ജൂമാമസ്ജിദില് നടക്കും.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ശിവസേനയെ അനുനയിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാമെങ്കില്‍ മാത്രം...
മലപ്പുറം: കുവൈത്ത് ഗവണ്മെന്റ് വധശിക്ഷക്ക് വിധിച്ചിരുന്ന തമിഴ്നാട് സ്വദേശി അര്ജ്ജുന് അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങളെ കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യം അറിയിക്കുകയായിരുന്നു. അര്ജ്ജുന് അത്തി...
പാലക്കാട്: കോടതി വളപ്പില്‍വെച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു. പാലക്കാട് കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എം.കെ സുരേന്ദ്രനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയങ്ക ഗാന്ധി വാദ്ര സജീവ രാഷ്ട്രീയത്തില്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ്...
കൊല്‍ക്കത്ത: രണ്ടാം തവണയും ഹെലിക്കോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റാലി റദ്ദാക്കി അമിത് ഷാ മടങ്ങുകയായിരുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായുടെ ഹെലികോപ്ടര്‍...
കൊച്ചി: സംസ്ഥാനത്ത് സിബിഐ യൂണിറ്റുകളില്‍ വീണ്ടും കൂട്ടസ്ഥലമാറ്റം. കൊച്ചി യൂണിറ്റ് എസ്.പി അടക്കം തിങ്കളാഴ്ച സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ വീണ്ടും സ്ഥലംമാറ്റി പുതിയ ഉത്തരവ് ഇറങ്ങി. തിങ്കളാഴ്ചത്തെ ഉത്തരവില്‍ മുംബൈയിലേക്ക് സ്ഥലം മാറ്റിയ എസ്.പി എ.ഷിയാസിനെ...