മാള്‍ഡ: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മാഫിയ ഭരണമാണ് നടത്തുന്നതെന്ന് ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ ലോക്സഭാ പ്രചാരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള റാലിയില്‍ ബി.ജെ.പി രഥയാത്രക്ക് അനുമതി നല്‍കാതിരുന്ന മമതയുടെ...
ലണ്ടന്‍: അര്‍ജന്റിനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറു വിമാനം കാണാതായി. ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് വിമാനം അപ്രത്യക്ഷമായത്.സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ്...
തിരുവനന്തപുരം: മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിയ പോരാട്ടം ഫലം കണ്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ എല്ലാ സ്ട്രീമിലും സംവരണമുണ്ടാകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച...
മാഡ്രിഡ്: സ്പെയില്‍ നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പിഴ അടച്ചതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷയും ഒഴിവായി. സ്പെയ്നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന...
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്കിയ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതിയില്‍ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇപ്പോള്‍...
പുതുസംരംഭകര്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യമാണു സാങ്കേതിക തൊഴില്‍ പരിശീലനം. സൗജന്യമായി തൊഴില്‍ പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ ലീഡ് ബാങ്കുകളുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്-സെറ്റി അഥവാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം...
കോഴിക്കോട്: കേരളത്തില്‍ അനുഭവപ്പെടുന്ന തണുപ്പ് ഫെബ്രുവരി അഞ്ച് വരെ തുടരും. കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് സാധാരണ നിലയില്‍ നിന്ന് രാത്രികാല താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുക. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രാത്രി താപനില 2.9 ഡിഗ്രിവരെ...
ലണ്ടനിലെ കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ആന്റ് ഡിസൈന്‍ നടത്തുന്ന ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍,കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് തിരിമറി നടന്നിട്ടുണ്ടെന്ന അമേരിക്കന്‍ ഹാക്കറുടെ വെളപ്പെടത്തലിനെ തുടര്‍ന്ന് വിവാദം മുറുകുന്നു. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍...
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണവുമായി മാധ്യമപ്രവര്ത്തകന് രംഗത്ത്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ മുസ്ഫിര്‍ കാരക്കുന്ന് ആരോപിക്കുന്നു....