കൊല്‍ക്കത്ത: രാജ്യത്ത് വോട്ടിങ് മെഷീന് നിര്‍ത്തലാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വിയാണ് ഈ ആവശ്യമുന്നയിച്ചത്. നമുക്ക് വളരെ കുറച്ച് സമയമേ ഉള്ളൂ. ഇന്ത്യക്ക് എന്ത്...
കോട്ടയം: മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ ലൈംഗികപീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചൂമൂടി. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മണര്‍കാട് മാലം സ്വദേശി അജീഷ്...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍...
ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്റ് എഞ്ചിനിയേഴ്സ് ലിമിറ്റഡില്‍ 2019-20 വര്‍ഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്, ഗ്രാജുവേറ്റ്, ടെക്നീഷ്യന് വിഭാഗങ്ങളിലായി 200 ഒഴിവുകളാണുള്ളത്. ട്രേഡ് അപ്രന്റിസ് (എക്സ്-ഐടിഐ)-135 ഒഴിവ്, ട്രേഡ് അപ്രന്റിസ് (തുടക്കക്കാര്‍)-25 ഒഴിവ്,...
ഗ്രാമവികസന വകുപ്പില്‍ 165 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സര്‍വകലാശാലകളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, വനിത-ശിശുക്ഷേമ വകുപ്പില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ...
കൊല്‍ക്കത്ത: ബ്രിഗേഡ് മൈതാനത്ത് പുതുചരിത്രം രചിച്ച് പ്രതിപക്ഷ കക്ഷികളുടെ വന്‍ റാലി. മമതാ ബാനര്‍ജി മുന്‍കൈ എടുത്ത് സംഘടിപ്പിച്ച പ്രതിപക്ഷ കൂട്ടായ്മ ബി.ജെ.പിക്കുള്ള താക്കീതായി. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷത്തുനിന്നുള്ള 22 പാര്‍ട്ടികളാണ് റാലിയില്‍ അണിനിരന്നത്. വരുന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ. ഇരുവരും 50-70 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് തങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചെന്ന് സിദ്ധരാമയ്യ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന്...
ന്യൂഡല്‍ഹി: കനയ്യ കുമാര്‍ അടക്കമുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. ഡല്‍ഹി സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങാതെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നതുകൊണ്ടാണ് കോടതി തള്ളിയത്. കനയ്യ കുമാറിന് പുറമെ...
ന്യൂഡല്‍ഹി: റെയില്‍വേ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ദില്ലി പട്യാല ഹൗസ് കോടതി ഫെബ്രുവരി 11ലേക്ക് മാറ്റി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട...
തിരുവല്ല: തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേര് മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം. കഴുപ്പില്‍ കോളനിയില്‍ സനില്‍കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര് ആസ്പത്രിയില്‍ ചികിത്സയിലാണ്....