തൃശൂര്‍: രണ്ട് ദിവസമായി സമരം തുടരുന്ന മാന്ദാമംഗലത്ത് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യോഹന്നാന് മാര്‍ മിലിത്തിയോസ്...
പത്തനംത്തിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശിച്ച ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ്...
ന്യൂഡല്‍ഹി: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡയറക്ടറുള്‍പ്പെടെ ആറു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ലോധി മേഖലയിലെ ഓഫീസില്‍ നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. 19 ലക്ഷം രൂപയുടെ ബില്‍ പാസാക്കുന്നതിന്...
കുന്ദമംഗലം: പതിമംഗലംഉണ്ടോടിയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിശുമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞിക്കോയ ,ആ ച്ചുമ്മ ഹജ്ജുമ്മ, ഹസ്സൻ ഹാജി, മാമു ഹാജി, ഹുസൈൻ, ഇബ്രാഹീം, മുഹമ്മദ്, അഷ്റഫ് , ആമിന, ഫാത്തിമ. മരുമക്കൾ:...
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ട്രോഫിയില്‍ മുത്തമിട്ട് യുവന്റസ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാണ്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറി എത്തിയ ശേഷം ടീം സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. ഫൈനലില്‍ കരുത്തരായ എ.സി മിലാനെ എതിരില്ലാത്ത ഒരു...
കമാല്‍ വരദൂര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം നല്കിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ ടിനു യോഹന്നാന്, എസ് ശ്രീശാന്ത് തുടങ്ങി ഒന്നോ രണ്ടോ കളിക്കാരെ ചൂണ്ടിക്കാണിക്കാനേ നമുക്ക് കഴിയാറുള്ളൂ. കുറച്ചുകൂടി ഉദാരമായി ചിന്തിച്ചാല്‍ പോലും ബേസില്‍ തമ്പി,...
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനാധിപത്യം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല. ഞങ്ങള്‍ കാലാവധി...
മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. കണ്ണൂര്‍ വിമാനത്തവളത്തിന്...
തിരുവനന്തപുരം: യു.ഡി.എഫ് മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് യു.ഡി.എഫ് സബ്കമ്മറ്റി രൂപീകരിച്ചു. ബെന്നി ബഹന്നാന് കണ്‍വീനറും ഡോ.എം.കെ മുനീര്‍, ജോയ് എബ്രഹാം, എന്‍.കെ പ്രേമചന്ദ്രന്, ജോണി നെല്ലൂര്‍ എന്നിവര്‍ അംഗങ്ങളായാണ് സമിതി...
കോഴിക്കോട്: തനിക്കെതിരായ കോടതി വിധി പടച്ചവന്റെ ശിക്ഷയെന്ന് പറഞ്ഞ കെ.ടി ജലീലിന് സ്വന്തക്കാരനായ കാരാട്ട് റസാഖിന് കിട്ടിയത് ആരുടെ ശിക്ഷയാണെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ലെന്ന് കെ.എം ഷാജി എംഎല്‍എ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷാജി ജലീലിന്റെ പഴയ...