ചെന്നൈ: പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്നാട്ടിലെ മധുരയില്‍ ആണ് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായത്. ആദ്യ ദിനം തന്നെ ജെല്ലിക്കെട്ടില്‍ പരുക്കേറ്റവരുടെ എണ്ണം നൂറു കടന്നു. ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ് കാളകളുടെ കുത്തേറ്റ് നിരവധി...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി ഇന്ന് ഇറങ്ങിയ പത്രത്തിലാണ് ട്രംപിന്റെ രാജിവാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത്. ട്രംപ് രാജിവെച്ചുവെന്ന...
കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം സെമി ഫൈനലില്‍. 75 വര്‍ഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായാണ് കേരളം സെമിയില്‍ കടക്കുന്നത്. ഗുജറാത്തിന്റെ അഞ്ച് വിക്കറ്റ് പിഴുത...
സിനിമ നിര്‍മാതാവിനെ ക്ഷേത്രത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലെ അമ്പലത്തിലാണ് സദാനന്ദ എന്ന പപ്പു ലാഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുന്‍ നേതാവാണ് അദ്ദേഹം....
തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിര്ത്തണമന്നാവശ്യപ്പെട്ട് ഭരണപരിഷ്ക്കരണ ചെയര്മാന് വി.എസ് അച്ചുതാനന്ദന് രംഗത്ത്. തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വി.എസ് പറഞ്ഞു. ഇങ്ങനെ തുടര്‍ന്നാല്‍ അത് ആലപ്പാടിനെ മാത്രമല്ല, അപ്പര്‍...
ഗുവാഹത്തി: മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേന നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയത്. 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത...
തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മുന്നണി വിപുലീകരണവും യോഗത്തില്‍ ചര്‍ച്ചയാകും. ആലപ്പാട്ട് ഖനനം, ശബരിമല അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. എന്‍ഡിഎ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന എം.കെ അബ്ദുല്‍ ഗഫൂര്‍ ഹാജി അന്തരിച്ചു. കയര്‍ ബോര്‍ഡ് ചെയര്മാന്, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവടി...
ലണ്ടന്‍: ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മേ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മേ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എം.പിമാരെ ബ്രിക്സിറ്റ് കരാറില്‍ തെരേസ മേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു....
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പന്നിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് ഏകദേശം ഒമ്പത് മണിയോടെയാണ് അമിത് ഷായെ ആശുപത്രിയില്‍...