കോഴിക്കോട്: കാരാട്ട് റസാഖ് എതിര് സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ ശക്തമാണെന്ന് ലീഗ് നേതൃത്വം. കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സത്യത്തിന്റെ വിജയമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു. കാരാട്ട് റസാഖിനെതിരായ തെളിവുകള്‍ ശക്തമാണ്....
തീരസംരക്ഷണ സേനയില്‍ (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്) നാവിക് (ജനറല്‍ ഡ്യൂട്ടി) പ്ലസ്ടു എന്‍ട്രി തസ്തികയിലെ ഒഴിവുകളിലേക്ക് ഉടന്‍ അപേക്ഷിക്കാം. 2/2019 ബാച്ചിലാണു പ്രവേശനം. ജനുവരി 21 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:...
കോഴിക്കോട്: തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി കാരാട്ട് റസാഖ്. രണ്ട് ദിവസത്തിനകം വിരമിക്കാനിരിക്കുന്ന ആളാണ് വിധി പറഞ്ഞ ജഡ്ജി. ഇതിനിടെ വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് സംശയിക്കുന്നതായി കാരാട്ട് റസാഖ്...
ഇന്ത്യന്‍ നേവിയുടെ നേവല്‍ ആര്‍മമെന്റ് ഇന്‍സ്പെക്ടറേറ്റ് കേഡര്‍ സ്കീമില്‍ പെര്‍മനന്റ് കമ്മീഷന് ഓഫിസര്‍ ആകാനും എക്സിക്യൂട്ടീവ് ആന്‍ഡ് ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് ഓഫിസറാകാനും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം. 102 ഒഴിവുകളാണുള്ളത്. 2020 ജനുവരിയില്‍...
കോട്ടയം: കെവിന് വധക്കേസില്‍ ഈ മാസം 24ന് പ്രാഥമിക വാദം കേള്‍ക്കല്‍ ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളില്‍ ഏഴു പേര് ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍...
കൊച്ചി: ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖിന്റെ എം.എൽ.എ സ്ഥാനം ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്ലിം ലീഗിലെ എം.എ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല....
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു ഗവണ്മെന്റിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പൊളിച്ചു. ഹരിയാനയില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരുമായി യെദിയൂരപ്പ സംസ്ഥാനത്തേക്ക് മടങ്ങി. ബാക്കിയുള്ള എം.എല്‍.എമാരും ഇന്നും നാളെയുമായി തിരിച്ചെത്തുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍...
വാഴക്കാട്: മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍. ഹാജറ ടീച്ചറുടെ രാജിയെ തുടര്‍ന്ന് ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡ് അംഗം മുസ്ലിംലീഗിലെ കെ.എം ജമീല ടീച്ചറെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 3,015 രൂപയും...
ആലപ്പുഴ: കായംകുളത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കൃഷ്ണപുരം സ്വദേശിയായ അഖിലേഷ്, മിഥുന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പില്‍മേക്ക് മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം. നാലു...