എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പറേഷന് വിവിധ റീജനുകളില്‍ സ്പെഷലിസ്റ്റ് ഗ്രേഡ് 2(സീനിയര്‍ സ്കെയില്‍, ജൂനിയര്‍ സ്കെയില്‍) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 329 ഒഴിവുകളുണ്ട്. കേരളത്തില്‍ 31 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:...
കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍.സി.സിക്കാര്‍ക്ക് അവസരം. 2019 ഒക്ടോബറില്‍ ആരംഭിക്കുന്ന 46ാമത് എന്‍സിസി സ്പെഷല്‍ എന്‍ട്രി (നോണ്‍ ടെക്നിക്കല്‍) സ്കീം പ്രവേശനത്തിന് അപേക്ഷിക്കാം. പുരുഷന്മാര്ക്ക് 50 ഒഴിവും സ്ത്രീകള്‍ക്കു അഞ്ച് ഒഴിവുമാണുള്ളത്. അവിവാഹിതരായിരിക്കണം....
ചെന്നൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എ.ഡി.എം.കെ നേതാവ് എം.തമ്പിദുരൈ. തമിഴ്നാട്ടില്‍ ബിജെപിക്ക് പിടിമുറുക്കാന്‍ എ.ഐ.എ.ഡി.എം.കെ സഹായം ചെയ്യുമെന്ന് പറയുന്നത് വലിയ തമാശയാണെന്ന് തമ്പിദുരൈ പറഞ്ഞു. പാര്്ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍...
നവോദയ വിദ്യാലയ സമിതിക്കു കീഴിലെ ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 251 തസ്തികകളില്‍ ഒഴിവ്. പ്രിന്‍സിപ്പാള്‍, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മീഷണര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം. ശമ്പളം-78,800 -2,09,200 രൂപ. പ്രായം:...
ജെഎജി എന്‍ട്രിസ്കീം 23-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് 2019 ഒക്ടോബര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍.എല്‍.ബി ബിരുദം (ത്രിവത്സരം/പഞ്ചവത്സരം). അപേക്ഷകള്‍ ബാര്‍ കൗണ്‍സില്‍...
ബംഗളൂരു: എം.എല്‍.എമാരെ വശത്താക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ഡല്‍ഹിയിലെ ഹോട്ടലില്‍ കഴിയുന്ന ബിജെപി എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. നാണക്കേട് തോന്നേണ്ടതില്ലെന്നും തിരിച്ചു പോന്നോളുവെന്നും ബിജെപി എംഎല്‍എമാരോട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഒമ്പതുപേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ലഡാക്കിലെ കാര്‍ദുംഗ് ലാ പാസില്‍ രാവിലെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ലോകത്തെ തന്നെ ഏറ്റവും ഉയരമേറിയ റോഡാണ്, 17,500 അടി...
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവേകിന്റെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട പണമിടപാടില്‍ വിവേകിനു പങ്കുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം...
ന്യൂഡല്‍ഹി: ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വ്യക്തമാക്കി. തങ്ങളുടെ ആലോചനയില്‍ പോലും തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചിന്തകളില്ല. ഇരുവര്‍ക്കും ഇപ്പോള്‍ ആവശ്യത്തിന് സിനിമകളുണ്ടെന്നും തത്കാലം തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നുമാണ്...