ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍...
കണ്ണൂര്‍: ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സ്കൂളിലും പ്രവേശനത്തിന് സെലക്ഷന് ട്രയല്‍ സംഘടിപ്പിക്കുന്നു. നാളെ (ജനുവരി 22)കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ടു മണിക്കാണ് സെലക്ഷന്. ഏഴ്, എട്ട്, ഒമ്പത്,...
റാഞ്ചി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ഒരു ബി.ജെ.പി പ്രവര്ത്തകന് നല്കിയ കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി....
മെല്‍ബണ്‍: സെറീന വില്യംസിന് വയസ്സ് 37 കഴിഞ്ഞു. പക്ഷേ, കളിക്കളത്തില്‍ റാക്കറ്റേന്തി നില്ക്കുമ്പോള് അവര്‍ക്ക് ഇരുപത് വയസ്സിന്റെ ചെറുപ്പമാണ്. ഓസ്ട്രേലിയന്‍ ഓപണില്‍ ലോക ഒന്നാം നമ്പര്‍ താരവും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുമായ സിമോണ ഹാലപ്പിനെ സെറീന...
പൂനെ: നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് അരാജകത്വമാണ് ഉണ്ടാവുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. ശനിയാഴ്ച കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെപ്പറ്റി സംസാരിക്കുകയായിരുന്നു ജാവദേകര്‍. ശക്തമായ സര്‍ക്കാര്‍ വേണോ ദുര്‍ബലമായ സര്‍ക്കാര്‍ വേണോ എന്നതായിരിക്കും...
ഇസ്തംബൂള്‍: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്‍ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് ഇക്കാര്യം വ്യക്തമാക്കിയത്. മന്‍ബിജില്‍...
മുംബൈ: ടെലിവിഷന്‍ പരിപാടിയിലെ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പിന്തുണയുമായി ബി.സി.സി.ഐ ആക്ടിങ് പ്രസിഡണ്ട് സി.കെ ഖന്ന. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരുവര്‍ക്കും ദേശീയ ടീമില്‍ കളിക്കാന്‍...
കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ റാലിയും തടയാനുള്ള നീക്കങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാളെ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കാന്‍ പരസ്യ പ്രകടനവുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് വോട്ടിങ് മെഷീനുകളുടെ പോരായ്മ തുറന്നുകാട്ടുന്ന പ്രകടനത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയില്‍ വോട്ടിങ്...
ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം ഏര്‍പ്പെടുത്തിയതിനെപ്പറ്റി വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 18-നു മുമ്പ് കേന്ദ്രം വിശദീകരണം നല്‍കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡി.എം.കെ...