ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാനവാരത്തിലേക്കാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്കാന് കൂടുതല്‍...
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എമാരെയും മന്ത്രിമാരെയും സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പേ തന്നെ ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ഗോപാല്‍...
മലപ്പുറം: ശബരിമല, പ്രളയാനന്തര പുനര്‍ നിര്‍മാണം എന്നിവ ഉന്നയിച്ച് യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ 7 മുതല്‍ തുടങ്ങിയ ഉപരോധത്തില്‍ നേതാക്കള്‍ കൂട്ട അറസ്റ്റ് വരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ കളക്ട്രേറ്റാണ് ഉപരോധിക്കുന്നത്. കെ.പി.സി. സി...
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് രാജസ്ഥാനിലെ ജയ്പൂര്‍ മുന്‍സിപ്പാലിറ്റി മേയര്‍ തെരഞ്ഞെടുപ്പിലും എട്ടിന്റെ പണി കിട്ടി. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിമതന് മേയാറായി. ബിജെപി വിമതന് വിഷ്ണുദത്ത്...
പാറ്റ്ന: വിമത ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെയാണ് ക്ഷണം. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് സിന്‍ഹ വ്യക്തമാക്കിയതിനു പിന്നാലെയാണ് സിന്‍ഹയെ...
നെവാര്‍ക്ക്: അമേരിക്കയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോണ്‍ ഭീഷണി. വ്യോമപരിധിയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റിങ് നടത്തി. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. ടെറ്റര്ബോറോയിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനത്തിന്റെ...
ജമൈക്ക: ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. അത്ലറ്റിക്സില് നിന്ന് വിരമിച്ച ശേഷമാണ് ബോള്‍ട്ട് ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി പ്രശസ്ത ക്ലബ്ബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്സിലൂടെ...
കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്...
കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ചൊല്ലി ബി.ജെ.പിക്ക് ആശങ്ക. ബിഡിജെഎസ് മതിയായ സ്ഥാനാര്ത്ഥികളുണ്ടോയെന്ന ആശങ്ക ഉഭയകക്ഷി ചര്‍ച്ചയില്‍ ബിജെപി ഉന്നയിച്ചേക്കുമെന്നാണ് വിവരം. എട്ടു മണ്ഡലങ്ങള്‍ ആവശ്യപ്പെടുന്ന ബിഡിജെഎസ് ആറില്‍ പിടിമുറുക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ തന്നെ...
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ ലിങ്ക് മാസികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പേട്രിയട്ട്, ഹോങ്കോങ് മോണിങ് പോസ്റ്റ്, ഹോങ്കോങ് സ്റ്റാന്റേര്‍ഡ്, ഡെക്കാന്‍ ഹെറാള്‍ഡ്, കേരളകൗമുദി തുടങ്ങിയ...