ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വമ്പന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍. ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് വാരണാസി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന് മുന്നില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് എ.ബി.പി സീ വോട്ടര്‍ സര്‍വ്വേ.ബി ജെ പിക്ക് 25 സീറ്റ് ലഭിക്കുമെന്നും സര്‍വ്വേ വിശദമാക്കുന്നു. കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ മാത്രമായിരിക്കുമെന്നും സര്‍വ്വേ...
റായ്ബറേലി: ദൈവത്തിന്റെ പേരിലും കള്ളം പറയുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. കളവുകള്‍ മാത്രം പറയുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന വ്യക്തിയാണെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ സമഗ്രമാറ്റം ശിപാര്‍ശ ചെയ്ത് വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ്, ഹയര്‍സെക്കണ്ടറി ഡയരക്ടറേറ്റ്, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി ഡയരക്ടറേറ്റ് എന്നിവ ലയിപ്പിച്ച് ഡയരക്ടറേറ്റ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍...
കൊച്ചി: ടി.പി വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് അനധികൃതമായി പരോള്‍ അനുവദിച്ചസര്ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ രമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ്...
മുംബൈ: ഉറ്റസുഹൃത്തിനെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ക്ലോസറ്റില്‍ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. മീര റോഡിലെ പ്രിന്റിംഗ് ഉടമയായ ഗണേഷ് കേഹ്ലാത്തിന്റെ തിരോധാനത്തിന് പിന്നിലെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്തായ പ്രതി പിടിയിലായത്. ഗണേഷിന്റെ...
എറണാകുളം: ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട എസ്.എഫ്.ഐ നേതാവായ അര്‍ജ്ജുന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെനാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അര്ജ്ജുന്. ക്യാമ്പസുകളിലെ അക്രമരാഷ്ട്രീയത്തിന്റെ...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മോദി വെറും കടലാസ് പുലിയാണെന്നും അതുകൊണ്ട് കാര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. സംസാരിക്കാനുള്ള കഴിവും സോഷ്യല്‍മീഡിയയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും മോദി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്ക്കാന് ശ്രമിക്കുന്നുണ്ട്....
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് സൗത്ത് റീജന്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 420 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തില്‍ 56 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ...
തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജില്‍ ചരിത്ര വിജയം നേടിയ കെ.എസ്.യു ചെയര്മാന് ജെസ്റ്റോ പോളിന്റെ സത്യപ്രതിജ്ഞ തടസപ്പെടുത്താന്‍ എസ്.എഫ്.ഐ ശ്രമം. എന്നാല്‍ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ എസ്.എഫ്.ഐ നാണം കെട്ടു. ജനാധിപത്യവിരുദ്ധമായ നാടകീയ...