കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗിന്റെ ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നാണ് ജലീല്‍ പറയുന്നത്. ജലീല്‍ നടത്തിയത് ബന്ധുനിയമനമാണെന്ന് തെളിയിക്കാന്‍...
ന്യൂഡല്‍ഹി: പൈലറ്റ് കാണിച്ച അബദ്ധത്തെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം റാഞ്ചല്‍ ഭീതി പടര്‍ന്നു. ഏരിയാന അഫ്ഗാന് എയര്‍ലൈന്‍ വിമാനത്തില്‍ നിന്നാണ് റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് അധികൃതര്‍ ആശങ്കയിലായി. പിന്നീട് പൈലറ്റ്...
കൊച്ചി: ശബരിമലയില്‍ സ്ഥിതി ഗുരുതരമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകും. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും ചിലര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതില്‍ ആചാര ലംഘനമെന്നും സ്പെഷ്യല്‍...
തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ കേരള സർവകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താൻ നീക്കം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ് മേധാവിയുടെ താൽക്കാലിക തസ്തികയിൽ ഇവരെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ്,...
എം.വി നികേഷ്കുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കെ.എം ഷാജിയെ ചുരമിറങ്ങി വന്ന വർഗ്ഗീയ വാദി എന്ന് വിളിച്ചപ്പോൾ 2016 ഏപ്രിൽ 4 ന് പോസ്റ്റ് ചെയ്തതാണിത്. ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ആ തൊപ്പി കെ...
കോഴിക്കോട്: നടയടക്കല്‍ വിവാദത്തില്‍ നിലപാട് മാറ്റി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന് പിള്ള പറഞ്ഞു. കണ്ഠരര് രാജീവരുടെ പേര് താന്‍...
കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണ്....
തിരുവനന്തപുരം: മണ്‍വിള പഌസ്റ്റിക് ഫാക്ടറിക്ക് തീവെച്ച സംഭവത്തില്‍ ജീവനക്കാര്‍ പിടിയിലായി. പിടിയിലായ ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്. സംഭവദിവസം ഡ്യൂട്ടിക്ക് ശേഷമാണ്...
മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഏതു മന്ത്രി അഴിമതി നടത്തിയാലും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. സംസ്ഥാന ഭരണത്തലവന് എന്ന നിലയില്‍ മുഖ്യമന്ത്രി മറുപടി പറയണം. മൗനം സംശയത്തിന് ഇടയാക്കുന്നു. തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെയെന്ന നിലപാട്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് സീ വോട്ടറിന്റെ സര്‍വ്വേ ഫലം. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുണ്ടാവുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ ഛത്തീസ്ഘഢില്‍ മിസോറാമിലും കോണ്‍ഗ്രസ്സിന് ലഭിക്കില്ലെന്നും റിപ്പോര്‍ട്ട്...