കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് കൊടിയേറാന്‍ ഇനി 30 ദിവസം. ഡിസംബര്‍ 12ന് തുടങ്ങുന്ന ബിനാലെ 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29നാണ് അവസാനിക്കുന്നത്. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95...
തിരുവനന്തപുരം: നാലംഗ സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ മദ്ധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുവേളി വെട്ടുകാട് റോഡില്‍ കടല്‍തീരത്ത് താമസിക്കുന്ന ജെറിഫൈയാണ്(56)മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടത്. ഇന്നലെ രാത്രി ജെറിഫൈയും നാലംഗ സംഘവുമായി...
ഗാസിയാബാദ്: അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം 11 വയസുകാരനായ ആണ്‍കുട്ടി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. പെണ്‍കുട്ടിയുടെ കരച്ചില് കണ്ട്...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി...
കോഴിക്കോട്: നോമിനേഷന് നല്കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി രാഘവനെ മത്സരിപ്പിച്ചത് അദ്ദേഹം അഞ്ച് നേരം നമസ്കരിക്കുന്ന മുഅ്മിനായത് കൊണ്ടായിരുന്നില്ലെന്ന് ഡോ.എം കെ മുനീര്‍. കെ.എം.ഷാജിക്കും മുസ്ലിം ലീഗിനുമെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്നതിനും...
കോഴിക്കോട്: ശബരിമലയിലെ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി. പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി സന്നിധാനത്ത്...
തിരുവനന്തപുരം: ഹൈദരലി തങ്ങളെ സംവാദത്തിന് ക്ഷണിച്ച കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ മറുപടി. ഭീരുവായി ഒളിച്ചോടാതെ മന്ത്രി സംവാദത്തിനു തയ്യാറാകണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാറാണെന്ന് ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി....
ന്യൂഡല്‍ഹി: അയോധ്യ കേസ് ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസ് ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു മഹാസഭയാണ് അയോധ്യ കേസ് ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ്...
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഛത്തീസ്ഗഡില്‍ ആരംഭിച്ചു. മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ 18 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഇന്നലെ...