X

കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം കുറുപ്പന്തറയിൽ കെഎസ്ആർടിസി ബസടിച്ച് വീട്ടമ്മ മരിച്ചു. കാഞ്ഞിരത്താനം സ്വദേശി ജോസി തോമസ് ആണ് (54) മരിച്ചത്. റോഡ് മുറിച്ച് കിടക്കുന്നതിന്റെ ഇടയാണ് അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

webdesk11: