അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും.
കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് പോകും വഴിയാണ് അപകടം
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്
കാർ ഡ്രൈവർ ഒളിവിലാണ്
ബസ്സിന് മുന്നിലേക്ക് വീണ ബിജിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു
തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.
'മേരെ ഹസ്ബന്‍ഡ് കി ബീവി' എന്ന സിനിമയിലെ പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപകടത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു.
ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്മ ഷെറിൻ (30) ആണ് മരിച്ചത്.