More7 years ago
ലംബോര്ഡിയും പോഷയും ചാമ്പലാക്കി ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ബുള്‍ഡോസര്‍
രാജ്യത്ത് അനിധികൃതമായി ഇറക്കുമതി ചെയ്ത് 75 ഓളം ആഡംബര കാറുകളും സൂപ്പര്‍ബൈക്കുകളും ഫിലിപ്പന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കി. ലംബോര്‍ഗിനുയം പോഷയും അടക്കമുള്ള 68 കാറുകളും 8 സൂപ്പര്‍ബൈക്കുകളുമാണ് തകര്‍ത്തത്....