മുസ്ലിംലീഗിന്റെയും മതസംഘടനകളുടെയും പ്രതിഷേധം ഫലം കണ്ടു.
രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.
മാങ്ങാ മോഷണത്തിലും സ്വര്‍ണം മോഷ്ടിച്ചതിലും കടയില്‍ നിന്നും പണം എടുത്തതിലും പൊലീസ് പ്രതികളാകുകയാണ.് സ്ത്രീകളെ പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.
യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയെ പോലെയാണ് നിയമസഭയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്.
നിരന്തരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കുമെന്നും സംസ്ഥാനത്തെ ശ്രീലങ്കയാക്കി മാറ്റുമെന്നും പ്രതിപക്ഷം പറഞ്ഞത്
ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.
ഇത് പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ മുസ്ലിംലീഗും യുഡിഎഫും പറഞ്ഞതാണ്.
മൂന്നാമതും ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും തമ്മില്‍തല്ലുണ്ടായിക്കാണാനാണ് അവരുടെ ആഗ്രഹം.
ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.
എട്ടു വാര്‍ഡുകള്‍ പുതുതായി പിടിച്ചെടുക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് വന്‍ നേട്ടമായി.