ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. മോദിയുടെ വാചകമടി രാജ്യത്ത് വിശക്കുന്നവരുടെ വയറു നിറക്കില്ലെന്ന് അവര്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി വാഗ്മിയും മികച്ച...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വട്ടപ്പൂജ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പിണറായിക്കെതിരെ കടുത്ത വിമര്‍ശവുമായ ചെന്നിത്തല രംഗത്തെത്തിയത്. ഇപ്പോഴുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന് വട്ടപ്പൂജ്യമാണന്ന് തെളിഞ്ഞിരിക്കുന്നു....
ബംഗളൂരു: കര്‍ണാടകയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്കു നേരെ മോദി ആരാധകന്റെ ആക്രോശം. ബംഗളൂരുവിലെ റിച്ച്മോണ്ട് സര്‍ക്കിള്‍ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ടെക്കിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ഒരാള്‍ സര്‍ദേശായിയുടെ നേര്‍ക്ക് തട്ടിക്കയറിയത്. നിങ്ങള്‍...
വിവാഹച്ചടങ്ങിന് വധു പറന്നിറങ്ങിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. വധു എത്തിയ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം. Helicóptero...
കമാല്‍ വരദൂര്‍ കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന...
തിരുവനന്തപുരം: മുന്‍.കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്റെ വീടിന് സമീപം കൂടോത്രമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്. കൂടോത്രത്തില്‍ കേസെടുക്കാനുള്ള വകുപ്പ് നിയമത്തില്‍ ഇല്ലെന്ന് പൊലീസ് സുധീരനെ അറിയിച്ചു....
ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ അഭിമാന മോഡലായ സ്വിഫ്റ്റും ബലേനൊയും വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. ബ്രേക്ക് സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്നാണ് ജനസ്വീകാര്യത നേടിയ മോഡലുകളെ മാരുതി തിരിച്ചുവിളിക്കുന്നത്. 2017 ഡിസംബര്‍ ഒന്നിനും 2018...
ലണ്ടന്‍: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ പരിശീലകന് സര് അലക്സ് ഫെര്ഗൂസണ് സുഖം പ്രാപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രി ഇന്റര്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന ഫെര്ഗൂസണ് എഴുന്നേറ്റ്...
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യങ്ങളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ ഫലപ്രദ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി...
മുംബൈ: ബി.ജെ.പിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് ശിവസേന രംഗത്ത്. ബി.ജെ.പി എം.പിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ രംഗത്തിറക്കിയാണ് ശിവസേന തുറന്ന പോരിലേക്കെത്തിയത്. സിറ്റിങ് എം.പിയും ബി.ജെ.പി നേതാവുമായ ചിന്താഗണ് വനഗയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ...