ബോളിവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്. സോനത്തിന്റെ ആന്റി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും...
കണ്ണൂര്‍: മാഹിയില്‍ ഇന്നലെ രാത്രി സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ആര്.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന് രാജേഷ്, മഗ്നീഷ്, കാരക്കുന്നില്‍ സുനി എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം...
ഭോപ്പാല്‍: തന്നെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് മധ്യപ്രദേശിലെ ജബല്പൂരില് ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറായ യുവതിയെ ബലാല്‍സംഗം ചെയ്യുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍...
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങളേയുള്ളൂ. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും ഭരണം പിടിക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ കനത്ത പ്രചാരണങ്ങളുമായി ബി.ജെ.പിയും കര്‍ണ്ണാടകയില്‍...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ചടുക്കി ബിബിസി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബിബിസിയുടെ സര്‍വേ ഫലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്. വ്യാജ സര്‍വേ ഫലം ഫേസ്ബുക്കിലും...
ആലപ്പുഴയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു കാറുമായി പാര്‍വതിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാം ജെത് മലാനി. കൊലപാതക കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നരേന്ദ്രമോദിയും അമിത് ഷായും തന്നെ സമീപിച്ചിരുന്നതായി രാംജെത് മലാനി...
കണ്ണൂര്‍: മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകത്തിലെന്ന് എഫ്.ഐ.ആര്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നിരുന്നു. ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് മാഹി എസ്.ഐ....
കൊച്ചി: സംസ്ഥാനത്തെ മുന്‍സിഫ്, മജിസ്ട്രേട്ട് കോടതികളില്‍ വിധിന്യായങ്ങള്‍ മലയാളത്തിലാക്കാന്‍ തീരുമാനം. ഇതിനായി കോടതികളില്‍ പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതികളിലും ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടി. കോടതി വിസ്താരത്തിന് കാസര്‍കോട് ജില്ലയില്‍ കന്നഡയും...
കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും ചോരയില്‍ മുങ്ങുന്നു; മാഹിയില്സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന് ബാബു(45)വാണു ആദ്യം...