കോഴിക്കോട്: പരിശുദ്ധ റമസാന്‍ മാസത്തില്‍ അശരണര്‍ക്ക് ആശ്രയമാകുന്ന റിലീഫ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആഹ്വാനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ദേശീയ കമ്മറ്റിയുടെ...
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂപീകരിക്കുന്ന സഹകരണം താഴെ തലം വരെ വ്യാപിപ്പിക്കാന്‍ സി.പി. എം – ബി.ജെ.പി ധാരണ. പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളില്‍ സി.പി.എം സഖ്യം ചേരുന്നത്....
കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു...
2018 ജൂണ്‍ 14 ഒരു വ്യാഴാഴ്ച്ചയാണ്… ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ കോടിക്കണക്കിന് കാല്‍പ്പന്ത് പ്രേമികള്‍ കൂറെ കാലമായി കാത്തിരിക്കുന്ന ദിവസമാണിത്. ലുസിനിക്കി സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുമായി അവര്‍ ദിനങ്ങളെണ്ണുകയാണ്-കൃത്യമായി ഇനി 37 നാള്. ലോകകപ്പിന്റെ...
എ.പി താജുദ്ദീന് നാളെ നമ്മുടേതല്ലെന്നും ഇന്ന്, ഇപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും കണ്ണൂരുകാര്‍ക്ക് തത്വചിന്തയല്ല; പരമാര്‍ത്ഥമാണ്. എന്നാല്‍ പ്രപഞ്ചശക്തി അല്ല ഇവിടെ ഈ തത്വചിന്ത യാഥാര്‍ത്ഥ്യമാക്കുന്നത്. സി.പി.എമ്മും സംഘ്പരിവാര്‍ സംഘടനകളുമാണ്. നാളെ പരീക്ഷ എഴുതണോ ജോലി...
ക്രൂരം, മൃഗീയം, ഭീകരം, പൈശാചികം.. കണ്ണൂരിലെ മനുഷ്യക്കൊലപാതകങ്ങളെ വിശേഷിപ്പിക്കാന്‍ മലയാളനിഘണ്ടുവില്‍ ഇനിയും വാക്കുകളില്ല! പറയുന്ന വാക്കുകളും കാണുന്ന ദൃശ്യങ്ങളുമൊന്നും ഈ മനുഷ്യക്കശാപ്പിന് യോജിച്ച, മതിയായ പദങ്ങളല്ലാതായിരിക്കുന്നു. കിടക്കയില്‍ നിന്നെഴുന്നേല്ക്കുമ്പോള് കിട്ടുന്ന വാര്‍ത്തകളിലൊന്നെങ്കിലും കണ്ണൂരിലെ ചോരയൊഴുക്കലിനെകുറിച്ചായിരിക്കുന്നു. ഫെബ്രുവരി...
ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വ്വകലാശാലക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായ അക്രമണത്തിനു സമാനമായി ദില്ലിയിലെ പ്രശസ്തമായ ജാമിയ മില്ലിയ ഇസ്ലാമിയക്കെതിരെയും സംഘപരിവാര്‍ നീക്കം. ചൊവ്വാഴ്ച്ച വകുന്നേരം ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ പ്രാധാന...
തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്ത്തകന് കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്ത്തകന് ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്ത്തകന് ബാബുവിനു...
മാഹി കൊലപാതകങ്ങള്‍ കുടിപ്പക രാഷ്ടീയത്തിന്റെ ഇരകള്‍ തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്ത്തകന് കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്ത്തകന് ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം...
കെ.എസ്. മുസ്തഫ കല്‍പ്പറ്റ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തറക്കല്ലിടുകയും നിര്‍മ്മാണപ്രവൃത്തികള്‍ക്കായി 68 കോടി രൂപ അനുവദിക്കുകയും ചെയ്ത വയനാട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടുന്നു. മെഡിക്കല്‍ കോളജ് ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിജലന്‍സ്...