കോഴിക്കോട്: ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിദ്യാഭ്യാസ മേഖലയെ ധാര്‍മ്മിക മൂല്യങ്ങളുമായി കൂട്ടിയോജിപ്പിക്കല്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’...
ബീജിങ്: കൊറിയന്‍ സമാധാന പ്രക്രിയകള്‍ ഊര്‍ജിതമായി തുടരവെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും ചൈയനിലെത്തി. വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ദാലിയനിലെത്തിയ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച്...
വാഷിങ്ടണ്‍: ആണവകരാര്‍ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. വരും മാസങ്ങളില്‍ ഉണ്ടാകുന്ന ഏത് പ്രശ്നങ്ങളെയും രാജ്യം നേരിടുമെന്ന്...
വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്‍ ഇവാന്‍ക,...
തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്ത്തകന് കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്ത്തകന് ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്ത്തകന് ബാബുവിനു നേരെ...
ലക്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്ഥലത്തെ...
പള്ളൂരില്‍ പോലീസ് ജീപ്പ് കത്തിച്ചു വ്യാപക അക്രമം,തീവെപ്പ് പത്ത് പേര് പോലീസ് കസ്റ്റഡിയില്‍ മാഹി മേഖലയില്‍ സി.പി.എംബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് മാഹി മേഖലയില്‍ അക്രമം വ്യാപിക്കുന്നതിനെ തുടര്‍ന്ന് മാഹി ജില്ലയില്‍ ഇന്ന്...
സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ മാഹിയില്‍ സംഘര്‍ഷം തുടരുന്നു. മാഹി ഇരട്ടപ്പിലാക്കുലില്‍ ബി.ജെ.പി ഓഫീസിനു തീവെച്ചു. സംഭവത്തിനിടെ മാഹി പോലീസിന്റെയും വാഹനം അഗ്നിക്കിരയാക്കി. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സേനയെ...
മുസാഫര്‍നഗര്‍: കാറില്‍ നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുസാഫര്‍നഗറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ പാതയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം 26 കാരിയായ മാതാവിനെ പീഢിപ്പിക്കുകയായിരുന്നു. റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറവെ ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയില്‍ മുങ്ങിയ ബി.ജെ.പിക്ക് കണക്ക് പരിശീലനമെന്ന പേരിലാണ് ട്വിറ്ററില്‍ രൂക്ഷ പരിഹാസവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. ബി.ജെ.പിക്ക് നേതൃത്വം നല്കുന്ന മുഖ്യമന്ത്രി...