ബാര്‍സലോണ: ലാലിഗ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ വിജയക്കുതിപ്പ് തടയാന്‍ റയല്‍ മാഡ്രിഡിനുമായില്ല. ബാര്‍സയുടെ തട്ടകമായ നൗകാംപില്‍ നടന്ന ഹൈ വോള്‍ട്ടേജ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ആതിഥേയര്‍ക്കു വേണ്ടി...
കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന വിശേഷണത്തിലെന്ന...
നളന്ദയെയും തക്ഷശിലയെയും പോലെ ഇന്ത്യാചരിത്രത്തിന്റെ നവോത്ഥാന വഴിയിലെ അവിസ്മരണീയമായ അധ്യായങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശില്‍ സ്ഥിതിചെയ്യുന്ന അലിഗഡ് മുസ്ലിം സര്‍വകലാശാല. രാജ്യം കണ്ട നവോത്ഥാന നായകനും വിദ്യാഭ്യാസ വിചക്ഷണനും പുരോഗമനേച്ഛുവുമായ സര് സയ്യിദ് അഹമ്മദ്ഖാന്റെ ധിഷണാഭാവനയില്‍ വിരിഞ്ഞ ഈ...
ഒരു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ സി.പി.എം സ്വീകരിച്ചിരിക്കുന്ന കോണ്‍ഗ്രസ് അനുകൂല നയം ദേശീയരാഷ്ട്രീയത്തില്‍ ചില നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയാണ്. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ വേണ്ടെന്നായിരുന്നു മുന്‍ പാര്‍ട്ടി കോണ്‍ഗ്രസുകളൊക്കെ കൈകൊണ്ടതെങ്കില്‍ മുന്‍ തീരുമാനങ്ങളെല്ലാം...
ശ്രീനഗര്‍: ഷോപ്പിയാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. ശനിയാഴ്ച രാത്രി ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് തദ്ദേശീയരായ യുവാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ...
അഹമ്മദ് ഷരീഫ് പി.വി ബംഗളൂരു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മാഹി: പള്ളൂരില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മാഹി മുന്‍സിപ്പല്‍ വാര്‍ഡ് അംഗമായിരുന്ന കണിപ്പൊയില്‍ ബാബുവാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. കഴുത്തിന് മാരകമായ...
ബെയ്റൂത്ത്: ഒമ്പതുവര്‍ഷത്തെ ഇടവേളക്കുശേഷം ലബനാനില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിസ്ബുല്ലയും അമാല്‍ മൂവ്മെന്റും സഖ്യകക്ഷികളും വന്‍ നേട്ടം കൊയ്തു. ബെകാഅ ജില്ലയും രണ്ട് തെക്കന്‍ ജില്ലകളും സഖ്യം തൂത്തുവാരി. പാര്‍ലമെന്റിലെ 27 ഷിയാ സീറ്റുകളില്‍ 26...
ഇസ്്ലാമാബാദ്: യു.എന്‍ രക്ഷാസമിതിയില്‍ മുസ്്ലിം രാജ്യങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന് പാകിസ്താന്. ഓര്ഗനൈസേഷന് ഓഫ് ഇസ്്ലാമിക് കോപ്പറേഷന്(ഒ.ഐ.സി) രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും പാക് വിദേശകാര്യ സെക്രട്ടറി തഹ്മീന ജന്‍ജുവ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് തലസ്ഥാനമായ...
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് ജുലൈ 17 ലേക്ക് മാറ്റി. തടവും പിഴയും വിധിച്ചതിനെതിരെ ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്കിയിരുന്നത.് കേസ് ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്....