ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ്...
ബാര്‍സിലോണ: ആന്ദ്രെ ഇനിയസ്റ്റ എന്ന ബാര്സാ മധ്യനിരക്കാരന് ഇന്ന് അവസാനത്തെ എല്‍ ക്ലാസിക്കോ പോരാട്ടം. ഈ സീസണോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയ ഇനിയസ്റ്റ ഇന്ന് കോച്ച് ഏര്‍ണസ്റ്റോ വെല്‍വാര്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന് കളിപ്പിക്കാനാണ് സാധ്യത....
തിരുവനന്തപുരം: ലോകം കണ്ട ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം വേദിയാകുന്നു. പത്തു ദിവസത്തെ യോഗാ ടൂറിന് ജൂണ്‍ 14ന് തുടക്കമാകും. രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗപ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും....
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കുന്നതിന് നിയമ തടസ്സങ്ങളില്ലെന്ന് സുപ്രീംകോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതി വിധി. ഇതോടെ ഇന്ത്യയില്‍ 18 വയസ്സ് പൂര്‍ത്തിയായ...
അഹമ്മദ് ഷരീഫ് പി.വി ബംഗളൂരു: കര്‍ണാടക നിയമഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെക്കുന്ന വര്‍ഗീയ പ്രചാരം വിജയിക്കില്ലെന്ന് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബംഗളൂരു കെ.പി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും, അമിത്...
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞ യുവാവിനെ ജമ്മു കാശ്മീര്‍ പൊലീസ് വാഹനം കയറ്റി കൊന്നു. ആദില്‍ അഹമ്മദ് യാദു എന്ന 18-കാരനെയാണ് പൊലീസ് കൊലപ്പെടുത്തിയത്. നൂര്‍ബാഗ് ചൗക്കിലൂടെ പോകുകയായിരുന്ന സി.ആര്.പി.എഫ്, കാശ്മീര്‍ പൊലീസ്...
പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ടെന്നീസ് താരം സാനിയ മിര്‍സ. പ്രസവശേഷം കളിക്കളത്തിലെത്തുമെന്നും 2020ലെ ഒളിമ്പിക്സില്‍ കളിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു. പാക് ക്രിക്കറ്റര്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും സിനിമാതാരം രജനികാന്തിന്റെയും വീട്ടില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഭുവനേശ്വരന്‍ (21) മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ്...
അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ബഗ്ലാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോയവരില്‍ ഒരു അഫ്ഗാന് സ്വദേശിയുമുണ്ട്. ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയാണു തട്ടിക്കൊണ്ടു പോയതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ബഗ്ലാന്‍ പ്രവിശ്യയിലെ ഒരു...
ബാംഗളൂരു: കര്‍ണ്ണാടകയിലെ നമ്പര്‍ വണ്‍ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ട് പയറ്റിയാലും സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് ഫലം കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എം.പി സജ്ഞയ് റാവത്ത് പറഞ്ഞു. കര്‍ണാടക...